Sunday, May 12, 2013

ഹജ്ജ് കമ്മിറ്റി വഴി 230 പേര്‍ക്ക് കൂടി അവസരം


കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി 230 പേര്‍ക്ക് കൂടി അവസരം. ഇതോടെ ഈ വര്‍ഷം 8471 പേര്‍ക്ക് അവസരമായി. കേന്ദ്ര ഗവണ്‍മെന്റിന്റെ വിവേചനാധികാരം ഉപയോഗിച്ച് 2500 സീറ്റ് എല്ലാവര്‍ഷവും വീതിച്ചു നല്‍കാറുണ്ടായിരുന്നു. 

എന്നാല്‍ കേരളത്തിന് ഇതുവരെ ലഭിച്ചിരുന്നില്ല. ഈ വര്‍ഷം നേരത്തെ തന്നെ ആവശ്യപ്പെട്ടതു വഴിയാണ് ഈ സീറ്റുകള്‍ ലഭിച്ചതെന്ന് ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ല്യാര്‍ അറിയിച്ചു. 

വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നും ഒന്നു മുതല്‍ 230 വരെയുള്ളവരെയാണ് തിരഞ്ഞെടുക്കുക. ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ നേരത്തെ തന്നെ ഹജ്ജ് കമ്മിറ്റി വാങ്ങിവെച്ചതാണ്. ഇവര്‍ ഈ മാസം 31 നുള്ളില്‍ പണം അടക്കണം. അതിനുള്ള പേ- ഇന്‍ സ്ലിപ്പ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ നിന്നോ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നിന്നോ, ഹജ്ജ് ട്രെയ്‌നര്‍മാരില്‍ നിന്നോ ലഭിക്കും. 

നേരത്തെ അവസരം ലഭിച്ച 8241 പേരുടെ പാസ്‌പോര്‍ട്ടുകള്‍ ഇതിനകം കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കു കൈമാറി. 

ഹജ്ജ് കമ്മിറ്റി വഴി 230 പേര്‍ക്ക് കൂടി അവസരം


കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി 230 പേര്‍ക്ക് കൂടി അവസരം. ഇതോടെ ഈ വര്‍ഷം 8471 പേര്‍ക്ക് അവസരമായി. കേന്ദ്ര ഗവണ്‍മെന്റിന്റെ വിവേചനാധികാരം ഉപയോഗിച്ച് 2500 സീറ്റ് എല്ലാവര്‍ഷവും വീതിച്ചു നല്‍കാറുണ്ടായിരുന്നു. 

എന്നാല്‍ കേരളത്തിന് ഇതുവരെ ലഭിച്ചിരുന്നില്ല. ഈ വര്‍ഷം നേരത്തെ തന്നെ ആവശ്യപ്പെട്ടതു വഴിയാണ് ഈ സീറ്റുകള്‍ ലഭിച്ചതെന്ന് ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ല്യാര്‍ അറിയിച്ചു. 

വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നും ഒന്നു മുതല്‍ 230 വരെയുള്ളവരെയാണ് തിരഞ്ഞെടുക്കുക. ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ നേരത്തെ തന്നെ ഹജ്ജ് കമ്മിറ്റി വാങ്ങിവെച്ചതാണ്. ഇവര്‍ ഈ മാസം 31 നുള്ളില്‍ പണം അടക്കണം. അതിനുള്ള പേ- ഇന്‍ സ്ലിപ്പ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ നിന്നോ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നിന്നോ, ഹജ്ജ് ട്രെയ്‌നര്‍മാരില്‍ നിന്നോ ലഭിക്കും. 

നേരത്തെ അവസരം ലഭിച്ച 8241 പേരുടെ പാസ്‌പോര്‍ട്ടുകള്‍ ഇതിനകം കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കു കൈമാറി. 

Friday, May 10, 2013

സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രി


ബാംഗ്ലൂര്‍ : തിരക്കിട്ട ചര്‍ച്ചകള്‍ക്കും അനുരഞ്ജനങ്ങള്‍ക്കും ഒടുവില്‍ സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി. ഔദ്യോഗിക പ്രഖ്യാപനം ഇന്നു വൈകിട്ടുണ്ടാകും. സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ 11.15 ന് നടക്കും. 

കോണ്‍ഗ്രസ് നേതാക്കളായ പ്രതിരോധമന്ത്രി എ.കെ. ആന്റണി, അംബികാസോണി, കര്‍ണാടകയുടെ ചുമതലയുള്ള മധുസൂദന്‍ മിസ്ത്രി എന്നിവര്‍ കര്‍ണാടക നേതാക്കളുമായി നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. 

മുഖ്യമന്ത്രിസ്ഥാന പോരാട്ടത്തില്‍ സിദ്ധരാമയ്യയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കേന്ദ്ര റയില്‍വെ മന്ത്രിസ്ഥാനം വെച്ചുനീട്ടിയാണ് അനുരഞ്ജനമുണ്ടായതെന്നും റിപ്പോര്‍ട്ടുണ്ട്. 

നേതാവിനെ നിശ്ചയിക്കാന്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായും, പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എല്‍ എ.മാരുമായി ആശയവിനിമയം നടത്താനും എ.കെ. ആന്റണി, അംബികാസോണി, മിസ്ത്രി എന്നിവര്‍ വെള്ളിയാഴ്ചയാണ് ബാംഗ്ലൂരിലെത്തിയത്. വെള്ളിയാഴ്ച നടന്ന നിയമസഭാകക്ഷി യോഗത്തില്‍ ഇവര്‍ പങ്കെടുത്തു. 

മുഖ്യമന്ത്രിക്കസേരയില്‍ കണ്ണുനട്ട് കെ.പി.സി.സി. മുന്‍ പ്രസിഡന്റ് ആര്‍.വി. ദേശ് പാണ്ഡെ, മുന്‍ വര്‍ക്കിങ് പ്രസിഡന്റും മന്ത്രിയുമായിരുന്ന ഡി.കെ. ശിവകുമാര്‍ , മുതിര്‍ന്ന ലിംഗായത്ത് നേതാവ് ഷമന്നൂര്‍ ശിവശങ്കരപ്പ, കഴിഞ്ഞ സഭയിലെ കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് ടി.ബി. ജയചന്ദ്ര എന്നിവരും രംഗത്തുണ്ടായിരുന്നു. 

സിദ്ധരാമയ്യയ്‌ക്കെതിരെ പാര്‍ട്ടിക്കകത്ത് കടുത്ത എതിര്‍പ്പ് ഉണ്ടായിരുന്നു. നേരത്തേ ജനതാദളിലായിരുന്ന സിദ്ധരാമയ്യ കോണ്‍ഗ്രസ്സിലെത്തിയിട്ട് ഏഴു വര്‍ഷമേ ആയിട്ടുള്ളൂ. മറ്റൊരു പാര്‍ട്ടിയില്‍നിന്നുവന്ന ഒരാളെ മുഖ്യമന്ത്രിയാക്കുന്നതിലായിരുന്നു എതിര്‍പ്പ്. എന്നാല്‍ ഇത്തവണ തിരഞ്ഞെടുപ്പ് വിജയത്തിന് ചുക്കാന്‍ പിടിച്ചത് ഇദ്ദേഹമായിരുന്നു.

സൗദി അറേബ്യയില്‍ ഫോണ്‍ കോഡുകളില്‍ മാറ്റം


റിയാദ്: സൗദി അറേബ്യയില്‍ ഫോണ്‍ ഡയലിംഗ് കോഡുകള്‍ അടുത്ത ആഴ്ച മുതല്‍ മാറുന്നതായി വാര്‍ത്ത‍ . ഡയലിംഗ് നമ്പര്‍ ഒന്‍പത് അക്ക സംഖ്യയില്‍ നിന്നും പത്ത് അക്ക സംഖ്യയിലേയ്ക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങള്‍.
പുതിയ ഡയലിംഗ് അനുസരിച്ച് റിയാദിലേയ്ക്ക് വിളിക്കുന്നവര്‍ ഡയലിംഗ് കോഡിന് മുന്‍പ് '1' ചേര്‍ക്കേണ്ടതാണ്. ഘട്ടം ഘട്ടമായാണ് ഡയലിംഗ് കോഡുകള്‍ മാറ്റുന്നത്. റിയാദിലെ ഡയലിംഗ് കോഡ് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
മറ്റ് ഭാഗങ്ങളില്‍ ഓഗസ്റ്റ് മുതലാണ് ഡയലിംഗ് കോഡുകള്‍ നടപ്പിലാക്കുന്നത്. നിലവില്‍ 500 മില്യണ്‍ ഫിക്‌സഡ് ലൈനുകളാണ് ടെലികമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അതോറിറ്റിയുടെ കീഴില്‍ ഉള്ളത്.
റിയാദിലെ ഡയലിംഗ് കോഡ് '01' ല്‍ നിന്നും '011' ലേയ്ക്കും മക്കയിലേത് '02' ല്‍ നിന്നും '012' ലേയ്ക്കുമാണ് മാറുന്നത്. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ '03' ന് പകരം '013' ഉം, യെമനുമായി അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ പ്രവിശ്യയില്‍ '07' നു പകരം '017' ഉം, അല്‍ ഖാസീം പ്രവിശ്യയില്‍ '06' ന് പകരം '016' ഉം ആണ് പുതിയ ഡയലിംഗ് കോഡുകള്‍.

ಆನ್‌ಲೈನ್‌ ಬ್ಯಾಂಕಿಂಗ್‌ ಮೂಲಕ ಲಕ್ಷಾಂತರ ರೂ. ಸಾಲ ಪಡೆದು ವಂಚನೆ : ವಿದ್ಯಾರ್ಥಿ ಬಂಧನ


ಕಾಸರಗೋಡು: ಆನ್‌ಲೈನ ಮೂಲಕ ನಕಲಿ ದಾಖಲೆ ಪತ್ರಗಳನ್ನು ಹಾಜರುಪಡಿಸಿ ಬ್ಯಾಂಕ್‌ ಖಾತೆ ತೆರೆದು 3 ಲಕ್ಷಕ್ಕೂ ಹೆಚ್ಚು ರೂ. ಸಾಲ ಪಡೆದು ವಂಚಿಸಿದ ಪ್ರಕರಣಕ್ಕೆ ಸಂಬಂಧಿಸಿ ಬಿ.ಬಿ.ಎಂ. ವಿದ್ಯಾರ್ಥಿ ತಿರುವನಂತಪುರ ಉಳ್ಳೂರು ನೀರಾಳಿ ನಿವಾಸಿ ಸಲಾಹುದ್ದೀನ್‌ ಅವರ ಪುತ್ರ ಫಝಲ್‌(19)ನನ್ನು ಡಿವೈಎಸ್‌ಪಿ ಮೋಹನ್‌ಚಂದ್ರನ್‌ ನೇತೃತ್ವದ ಪೊಲೀಸರು ಬಂಧಿಸಿದ್ದಾರೆ.

ಈತ ಮಂಗಳೂರಿನಲ್ಲಿ ಬಿ.ಬಿ.ಎಂ. ವಿದ್ಯಾರ್ಥಿಯಾಗಿದ್ದಾನೆ. ಹೊಸಂಗಡಿ ಮಾಂಞಾರ್‌ ನಿವಾಸಿ ಅಬ್ದುಲ್‌ ಸುನೇರ್‌ ಮುನೀರ್‌ ನೀಡಿದ ದೂರಿನಂತೆ ಬಂಧಿಸಲಾಗಿದೆ.

ജനതാദള്‍ (എസ്) ജില്ലാ ഭാരവാഹികള്‍ പി.ഡി.പി.യില്‍ ചേര്‍ന്നു

കാസര്‍കോട്: ജനതാദള്‍ (എസ്) ജില്ലാ വൈസ് പ്രസിഡന്റ് എം.കെ.ഇ.അബ്ബാസ്, സെക്രട്ടറി എം.എം.കെ.സിദ്ധിഖ് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പി.ഡി.പി.യില്‍ ചേര്‍ന്നതായി പത്രസമ്മേളനത്തില്‍ അറിയിച്ചു. എം.കെ.ഇ.അബ്ബാസ്, എം.എം.കെ.സിദ്ധിഖ്, റഹ്മാന്‍ കുന്നുപാറ, സി.എച്ച് അബ്ദുള്ള, ഹമീദ് മൊഗ്രാല്‍ പുത്തൂര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ചെര്‍ക്കളം അബ്ദുള്ളക്ക് ആവേശോജ്ജ്വല സ്വീകരണം


കാസര്‍കോട്: കേരള ന്യൂനപക്ഷ വികസനധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാനായി ചുമതലയേറ്റ് കാസര്‍കോട്ടെത്തിയ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ളക്ക് കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവേശോജ്ജ്വല സ്വീകരണം നല്‍കി. 

മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന അനുമോദന യോഗം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലി അധ്യക്ഷത വഹിച്ചു. ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു.

നഗരസഭ ചെയര്‍മാന്‍ ടി.ഇ.അബ്ദുള്ള, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടുമാരായ കെ.എം. ശംസുദ്ദീന്‍ ഹാജി, എ.ഹമീദ് ഹാജി, സെക്രട്ടറി കെ.ഇ.എ. ബക്കര്‍, യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, എംഎസ്.എഫ്. സംസ്ഥാന സെക്രട്ടറിഅസീസ് കളത്തൂര്‍, ജില്ലാപ്രസിഡണ്ട് ശംസുദ്ദീന്‍ കിന്നിംഗാര്‍, എസ്.ടി.യു. ജില്ലാ പ്രസിഡണ്ട് കെ.പി. മുഹമ്മദ് അഷ്‌റഫ്, ദുബൈ കെ.എം.സി.സി. ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി, പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് എ.പി.ഉമ്മര്‍,ലോയേഴ്‌സ് ഫോറം ജില്ലാ പ്രസിഡണ്ട് സി.എന്‍.ഇബ്രാഹിം, സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ സെക്രട്ടറി കെ.ബി. മുഹമ്മദ്കുഞ്ഞി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് സമീറ, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. മുംതാസ് ഷുക്കൂര്‍,കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എച്ച്. റംല, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ സഹദുള്ള, ഉമൈബ മൊഗ്രാല്‍ പ്രസംഗിച്ചു. ചെര്‍ക്കളം അബ്ദുള്ള സ്വീകരണത്തിന് നന്ദി പറഞ്ഞു.
റെയില്‍വെ സ്റ്റേഷനില്‍ നടന്ന സ്വീകരണത്തിന് പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ, എല്‍.എ. മഹമൂദ് ഹാജി, എ.എ.ജലീല്‍, എം.എസ്. മുഹമ്മദ്കുഞ്ഞി, ഷാഫി ഹാജി കട്ടക്കാല്‍, കാപ്പില്‍ മുഹമ്മദ് പാഷ, ഹാഷിം കടവത്ത്, ബി.കെ. അബ്ദുസമദ്, ശംസുദ്ദീന്‍ ആയിറ്റി, അഷ്‌റഫ് കര്‍ള, കെ.കെ.അബ്ദുല്ലക്കുഞ്ഞി, വി.കെ.പി.ഹമീദലി, വി.കെ.ബാവ, വി.ടി.ഷാഹുല്‍ ഹമീദ്, എ.ബി. ഷാഫി, അഷ്‌റഫ് എടനീര്‍, ഹമീദ് ബെദിര, ടി.പി.കുഞ്ഞബ്ദുല്ല, ഇബ്രാഹിം പറമ്പത്ത്, തൊട്ടി സാലിഹ് ഹാജി, എ.ആര്‍. സൈദ്, ഇ.ആര്‍.ഹമീദ്, ഷെരീഫ് കൊടവഞ്ചി, റഫീഖ് കോട്ടപ്പുറം, സി.ബി. അബ്ദുല്ല ഹാജി ചെങ്കള, കുഞ്ഞഹമ്മദ് കല്ലൂരാവി, മാഹിന്‍ കേളോട്ട്, വി.കെ.ഖാദര്‍, മൂസ ബി. ചെര്‍ക്കള, ടി.ഡി. കബീര്‍, അബ്ദുല്ല ഹുസൈന്‍, അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, ശംസുദ്ദീന്‍ ചെമ്പിരിക്ക, എം.പി. മുഹമ്മദ്, കെ.ബി. യൂസുഫ്, സയ്യിദ് ഹാദി തങ്ങള്‍, ടി.എം.സൈദ്, റസാഖ് കോടി, എം.എസ്. മുഹമ്മദ്, മൂസ ത്വാഖ, സി.എച്ച്. ഖാദര്‍, ജാഫര്‍ എരിയാല്‍, മുഹമ്മദ് ഗസ്സാലി, കെ.എം.അബ്ദുല്‍ റഹ്മാന്‍, എ.എ.അസീസ്, സി.എ.അഹമ്മദ് കബീര്‍, ഒ.പി.ഹനീഫ, സഹീര്‍ ആസിഫ്, ഹാഷിം ബംബ്രാണി, എം.എ.മക്കാര്‍, യൂസുഫ് ഉളുവാര്‍, റസാഖ് കേദമ്പാടി, ബി.പി. ഖാദര്‍, ബി.എന്‍. മുഹമ്മദലി, അബ്ദുല്ല കജ നേതൃത്വം നല്‍കി.

പൂന്തുറ സിറാജ് ഉള്‍പ്പെടെ മഅ്ദനിയെ ധനസമ്പാദനത്തിന് ഉപയോഗിക്കുന്നെന്ന് പി.ഡി.പി നേതാക്കള്‍


കാസര്‍കോട്: വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് ഉള്‍പ്പെടെ ആറ് സംസ്ഥാന നേതാക്കള്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ ധനസമ്പാദന മാര്‍ഗമായി ഉപയോഗിക്കുന്നതല്ലാതെ പാര്‍ട്ടി പരിപാടികള്‍ നടപ്പാക്കുന്നില്ലെന്ന് പി.ഡി.പിയില്‍നിന്ന് പുറത്താക്കപ്പെട്ട നേതാക്കള്‍ കാസര്‍കോട്ട് ആരോപിച്ചു. നേതൃത്വത്തിന്‍െറ ഈ നിലപാടില്‍ പ്രതിഷേധിച്ച് രാജിവെക്കുന്നതായി സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ ആസാദ്, സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി സുബൈര്‍ പടുപ്പ്, ജില്ല പ്രസിഡന്‍റ് ഐ.എസ്. സക്കീര്‍ഹുസൈന്‍ എന്നിവര്‍ അറിയിച്ചു. അതേ സമയം, അജിത്കുമാര്‍ ആസാദ്, സുബൈര്‍ പടുപ്പ്, അഡ്വ. ശംസുദ്ദീന്‍ എന്നിവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒഴിവാക്കാന്‍ എറണാകുളത്ത് ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
കാസര്‍കോട്ടെ വാര്‍ത്താസമ്മേളനത്തില്‍ ജില്ല വൈസ് പ്രസിഡന്‍റ് ഉമര്‍ഫാറൂഖ് തങ്ങള്‍, ജില്ല ജോ. സെക്രട്ടറി അബ്ദുറഹ്മാന്‍ തെരുവത്ത്, ജില്ല ട്രഷറര്‍ സലീം പടന്ന, കാസര്‍കോട് മണ്ഡലം പ്രസിഡന്‍റ് ഹമീദ് കടഞ്ചി, സെക്രട്ടറി ആബിദ് മഞ്ഞംപാറ, ട്രഷറര്‍ അഷ്റഫ് കുമ്പഡാജെ, വൈസ് പ്രസിഡന്‍റ് നൗഫല്‍ ഉളിയത്തടുക്ക, ജോ. സെക്രട്ടറി സി.എച്ച്. ജബ്ബാര്‍, മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി സാദിഖ് മുളിയടുക്കം, വൈസ് പ്രസിഡന്‍റ് അബ്ബാസ് ബെള്ളൂര്‍, ജില്ല കൗണ്‍സില്‍ അംഗം ശാഫി കന്യപ്പാടി, ഉദുമ മണ്ഡലം ജോ. സെക്രട്ടറി റഫീഖ് ചട്ടഞ്ചാല്‍, വൈസ് പ്രസിഡന്‍റ് ഇബ്രാഹിം കോളിയടുക്കം തുടങ്ങിയവര്‍ പങ്കെടുത്തു.
ഗ്രാമീണ്‍ സൂപ്പര്‍മാര്‍ക്കറ്റ് എന്ന പേരില്‍ മണിചെയിന്‍ കമ്പനി രൂപവത്കരിച്ച് പണം തട്ടിയെന്ന പരാതിയില്‍ അജിത്കുമാര്‍ ആസാദിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
പാര്‍ട്ടി നിയോഗിച്ച കമീഷന്‍ നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പ് സംബന്ധിച്ച പരാതി വാസ്തവമാണെന്ന് ബോധ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തിലാണ് അജിത്കുമാര്‍ ആസാദിനെ പുറത്താക്കാന്‍ തീരുമാനിച്ചതെന്ന് ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 
ഒന്നരവര്‍ഷമായി പാര്‍ട്ടി ഏല്‍പിച്ച ചുമതല നിര്‍വഹിക്കുന്നതില്‍ നിരന്തരം വീഴ്ചവരുത്തുകയും പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനത്തിലൂടെ തുടര്‍ച്ചയായി അച്ചടക്കലംഘനം നടത്തുകയും ചെയ്തതിനാണ് സുബൈര്‍ പടുപ്പിനെയും അഡ്വ. ശംസുദ്ദീനെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും ജനറല്‍ സെക്രട്ടറി അറിയിച്ചു.

Saturday, May 4, 2013

ಕೇರಳದಲ್ಲಿ ವಿದ್ಯುತ್ ದರ ಹೆಚ್ಚಳ


ಕಾಸರಗೋಡು: ರಾಜ್ಯದಲ್ಲಿ ನೂತನ ವಿದ್ಯುತ್ ದರ ಬುಧವಾರದಿಂದ ಜಾರಿಗೆ ಬಂದಿದೆ. ವಿದ್ಯುತ್ ದರ ಯೂನಿಟ್‌ಗೆ ಸರಾಸರಿ 35 ಪೈಸೆಯಂತೆ ಅಂದರೆ ಶೇಕಡ 10ರಿಂದ 12ರ ತನಕ ಹೆಚ್ಚಳ ಉಂಟಾಗಿದೆ. ತಿಂಗಳಿಗೆ 40 ಯೂನಿಟ್ ತನಕ ವಿದ್ಯುತ್ ಬಳಸುವವರಿಗೆ ದರ ಏರಿಕೆಯಿಂದ ವಿನಾಯಿತಿ ನೀಡಲಾಗಿದೆ. ತಿಂಗಳಿಗೆ 300 ಯೂನಿಟ್‌ಗಿಂತ ಅಧಿಕ ವಿದ್ಯುತ್ ಬಳಸುತ್ತಿರುವ ಸ್ಲಾಬ್ ಸಂಪ್ರದಾಯವನ್ನು ಹೊರತುಪಡಿಸಲಾಗುವುದು. ಅವರು ಬಳಸುವ ಪ್ರತೀ ಯೂನಿಟ್‌ಗೆ ಬೆಲೆ ಹೆಚ್ಚಳಗೊಂಡಿದೆ. 

300 ಯೂನಿಟ್‌ನಿಂದ 500 ಯೂನಿಟ್ ತನಕ ಮತ್ತು 500ಕ್ಕಿಂತ ಹೆಚ್ಚು ವಿದ್ಯುತ್ ಬಳಸುವ ಗ್ರಾಹಕರನ್ನು ಪ್ರತ್ಯೇಕವಾಗಿ ವಿಭಾಗಿಸಿ ಅವರಿಂದ ಇನ್ನಷ್ಟು ಹೆಚ್ಚು ವಿದ್ಯುತ್ ದರ ವಸೂಲಿ ಮಾಡಲಾಗುವುದು. ಗೃಹ ಬಳಕೆ ದರದಲ್ಲಿ ಅತೀ ಹೆಚ್ಚು ಗ್ರಾಹಕರು 41ರಿಂದ 300ರ ಮಧ್ಯೆ ವಿದ್ಯುತ್ ಬಳಸುವವರಿದ್ದಾರೆ. ಈ ವಿಭಾಗದ ವಿದ್ಯುತ್ ದರದಲ್ಲಿ ಶೇಕಡ 10ರ ತನಕ ಹೆಚ್ಚಳ ಉಂಟಾಗಿದೆ. ಹೆಚ್ಚಳಗೊಂಡ ದರ 2014 ಮಾರ್ಚ್ ತಿಂಗಳ ತನಕ ಜಾರಿಯಲ್ಲಿರುವುದು. ಬಳಿಕ ಮತ್ತೆ ದರ ಹೆಚ್ಚಿಳಗೊಳ್ಳುವುದು. 

ರಾಜ್ಯದಲ್ಲಿ 32 ಲಕ್ಷದಷ್ಟು ಬಳಕೆದಾರರು 40 ಯೂನಿಟ್ ತನಕ ವಿದ್ಯುತ್ ಬಳಸುವ ಯಾದಿಯಲ್ಲಿ ಒಳಗೊಂಡಿದ್ದಾರೆ. ಅವರಿಗೆ ವಿದ್ಯುತ್ ದರ ಹೆಚ್ಚಳ ಉಂಟಾಗದು. 300ಕ್ಕಿಂತ ಅಧಿಕ ಯೂನಿಟ್ ವಿದ್ಯುತ್ ಬಳಸುವವರಿಗೆ ಶೇಕಡ 25ರಷ್ಟು ದರ ಹೆಚ್ಚಳ ಉಂಟಾಗಲಿದೆ. ಈ ವಿಭಾಗದವರಿಗೆ ಪ್ರತೀ ಯೂನಿಟ್‌ಗೆ 20 ಪೈಸೆಯಂತೆ ಒಂದು ರೂ. ತನಕ ದರ ಹೆಚ್ಚಳ ಉಂಟಾಗಿದೆ. ಇದೇ ವೇಳೆ ಮೂಲ ಸೌಕರ್ಯ, ಕೃಷಿ ವಲಯ, ಐ.ಟಿ. ಮಾನವೀಯ ಸೇವೆ ನಡೆಸುತ್ತಿರುವ ಸಂಸ್ಥೆಗಳನ್ನು ಪ್ರತ್ಯೇಕ ವಿಭಾಗದಲ್ಲಿ ಒಳಪಡಿಸಿ, ಅವರಿಗೆ ವಿಶೇಷ ಪರಿಗಣನೆ ನೀಡಲು ತೀರ್ಮಾನಿಸಲಾಗಿದೆ. 

ಪ್ರತಿ ತಿಂಗಳ ಒಂದರಿಂದ 80 ಯೂನಿಟ್ ವರೆಗೆ ಉಪಯೋಗಿಸುವವರಿಗೆ ಯೂನಿಟ್‌ಗೆ 2.20 ರೂ., 81ರಿಂದ 120ರ ವರೆಗೆ ಯೂನಿಟ್‌ಗೆ ಮೂರು ರೂ., 121ರಿಂದ 150 ರ ವರೆಗೆ 3.90 ರೂ., 151ರಿಂದ 200 ಯೂನಿಟ್‌ನ ವರೆಗೆ 5.30ರೂ., 201ರಿಂದ 300 ಯೂನಿಟ್ ವರೆಗೆ 6.50 ರೂ. ಆಗಿದೆ. 

350 ಯೂನಿಟ್ ವರೆಗೆ ಉಪಯೋಗಿಸಿದರೆ ಎಲ್ಲ ವಿದ್ಯುತ್ ಬಳಕೆದಾರರಿಗೂ 5 ರೂ. ಆಗಿದೆ. 400 ಯೂನಿಟ್‌ಗಿಂತ ಹೆಚ್ಚು ಬಳಸಿದರೆ 5.50 ರೂ., 500 ಯೂನಿಟ್ ವರೆಗೆ 6 ರೂ., 500 ಯೂನಿಟ್‌ಗಿಂತ ಹೆಚ್ಚು ಉಪಯೋಗಿಸಿದರೆ ಎಲ್ಲರಿಗೂ 7 ರೂ. ಆಗಿದೆ. ಫಿಕ್‌ಸ್ಡ್ ಚಾರ್ಚ್ ಸಿಂಗಲ್ ಫೀಸ್‌ಗೆ ಪ್ರತೀ ತಿಂಗಳು 20 ರೂ., ತ್ರೀಫೀಸ್‌ಗೆ 60 ರೂ. ಆಗಿದೆ. ತಿಂಗಳಿಗೆ 150 ಯೂನಿಟ್ ವಿದ್ಯುತ್ ಬಳಕೆಯಾದರೆ ಸಿಂಗಲ್ ಫೀಸ್‌ಗೆ ಎರಡು ತಿಂಗಳ ಮೊತ್ತ 876 ರೂ. ನಿಂದ 942 ರೂ. ಹೆಚ್ಚಳವಾಗಲಿದೆ. 

ಕೈಗಾರಿಕೆಗಳು, ವ್ಯಾಪಾರಿ ವಾಣಿಜ್ಯ ಸಂಸ್ಥೆಗಳು, ಸರಕಾರಿ ಸಂಸ್ಥೆಗಳು ಮೊದಲಾದವುಗಳಿಗೆ ಹೆಚ್ಚಳಗೊಳಿಸಲಾಗಿದೆ. ಹೈಟೆನ್ಶನ್ ವ್ಯವಸಾಯಗಳ ಡಿಮಾಂಡ್ ಚಾರ್ಚ್ ಕಿಲೋವಾಟ್‌ಗೆ 300 ರೂ., ಯೂನಿಟ್ ರೂಪದಲ್ಲಿ 4.60ರೂ. ಆಗಿ ಹೆಚ್ಚಿಸಲಾಗಿದೆ. 

ಎಕ್ಸ್‌ಟ್ರಾ ಹೈ ಟೆನ್ಶನ್ 66 ಕೆ.ವಿ.ವ್ಯವಸಾಯಗಳಿಗೆ ಯೂನಿಟ್‌ಗೆ ನಾಲ್ಕು ರೂ.ನಿಂದ 4.40 ರೂ. ಹೆಚ್ಚಳಗೊಂಡಿದೆ. ಎಕ್ಸ್‌ಟ್ರಾ ಹೈ ಟೆನ್ಶನ್ 110 ಕೆ.ವಿ. ವ್ಯವಸಾಯಗಳಿಗೆ ನಾಲ್ಕು ರೂ.ನಿಂದ 4.30 ರೂ. ಆಗಿ, ಎಕ್ಸ್‌ಟ್ರಾ ಹೈಟೆನ್ಶನ್ 220 ಕೆ.ವಿ. ವ್ಯವಸಾಯಕ್ಕೆ ನಾಲ್ಕು ರೂ. ಹೆಚ್ಚಳಗೊಂಡಿದೆ. ರೈಲ್ವೆಯ ವಿದ್ಯುತ್ ದರ ಹೆಚ್ಚಳಗೊಳಿಸಲಾಗಿದೆ. 

ಉತ್ಪಾದನಾ ವಲಯಗಳ ವ್ಯವಸಾಯಗಳಿಗೂ, ಐಟಿ ವಲಯಗಳ ವ್ಯವಸಾಯಗಳಿಗೂ ವ್ಯತ್ಯಸ್ಥ ರೀತಿಯಲ್ಲಿ ಕಿರು ಕೈಗಾರಿಕೆ, ವಾಣಿಜ್ಯ ಸಂಸ್ಥೆಗಳಿಗೆ ಈ ಹಿಂದಿನಂತೆಯೇ ಮುಂದುವರಿಯುವುದು.

Saturday, April 27, 2013

ഹജ്ജ് നറുക്കെടുപ്പ്: 1257 പേരെ തെരഞ്ഞെടുത്തു


കൊണ്ടോട്ടി; സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി 1257 പേരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. മൊത്തം 43869 അപേക്ഷകരില്‍ 6984 പേര്‍ റിസര്‍വ് കാറ്റഗറിയില്‍ ഉണ്ട്. ബാക്കി വന്ന 36907 അപേക്ഷകരില്‍ നിന്നാണ് ജനറല്‍ കാറ്റഗറിയില്‍ നറുക്കെടുപ്പ് നടന്നത്. 8241 പേര്‍ക്കാണ് ക്വാട്ട അനുവദിച്ചത്.
ജനറല്‍ കാറ്റഗറിയില്‍ ബാക്കിവരുന്ന 35650 പേര്‍ക്കും നറുക്കെടുപ്പ് നടന്നു. ഇവരെ വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ക്വാട്ട ഇനിയും ലഭിക്കുന്ന മുറക്കും അവസരം ലഭിച്ചവരില്‍ യാത്ര റദ്ദാക്കുന്നപക്ഷവും വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നും സീനിയോറിറ്റി പ്രകാരം തെരഞ്ഞെടുക്കും. രാജ്യത്ത് 2,98,325 അപേക്ഷകരില്‍ കേരളമാണ് കൂടിയ അപേക്ഷകരുള്ള സംസ്ഥാനം.
സംസ്ഥാന ഹജ്ജ്ഹൗസില്‍ ഇന്നലെ രാവിലെ നടന്ന നറുക്കെടുപ്പ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പുമുസ്‌ല്യാര്‍ നിര്‍വഹിച്ചു. കെ. മുഹമ്മദുണ്ണിഹാജി എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. എ.കെ. അബ്ദുറഹിമാന്‍, ജില്ലാ കലക്ടര്‍ എം.സി. മോഹന്‍ദാസ്, ഡോ. ഇ.കെ. അഹമ്മദ്കുട്ടി, മുഹമ്മദ്‌മോന്‍ഹാജി, അഹമ്മദ്മൂപ്പന്‍, പി. മോയുട്ടിമൗലവി, പി.എ. ജബ്ബാര്‍ഹാജി പ്രസംഗിച്ചു. ഹജ്ജ് അസിസ്റ്റന്റ് സെക്രട്ടറി ഇ.സി. മുഹമ്മദ് സ്വാഗതവും മുജീബ് പുത്തലത്ത് നന്ദിയും പറഞ്ഞു.



Thursday, April 25, 2013

ഓണ്‍ലൈന്‍ വഴി ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ്


ÕcÞ¼ ¥AìIí Øã×í¿ß‚í ³YèÜX ÕÝß ÜfAÃAßÈí øâÉÏáæ¿ ÄGßMí. µÞØVçµÞ¿í ÎçFÖbø¢ ØbçÆÖßÏáæ¿ çÉøßÜÞÃí µÞØVçµÞ¿á¢ çµÞÝßçA޿ᢠ©U æÉÞÄáçÎ~ÜÞ ÌÞCßW ÈßKᢠ¥AìIí ®¿áJí Éâ ÄGßÏÄí. ¥AìIí ÄáùAÞX ØÙÞÏß‚ ÎÞçȼVÎÞVAí ®Äßæø æÉÞÜàØí çµØí ø¼ßØíxV æºÏíÄí ¥çÈb×â Äá¿Bß. 


ÎçFÖbø¢ æÙÞØC¿ß ØbçÆÖßÏÞÏ ¥ÌíÆáZ ØáèÈV ÎáèÈV ®K §øáÉJßÈÞÜá µÞøÈí Äæa æÎÞèÌÜßçÜAí Äá¿V‚ÏÞÏß çµÞ{áµZ ÕKçMÞÝÞÃí ÄÞX ¥µæMG ºÄßæÏ µáùß‚í ÎÈØßÜÞÏÄí. ØáèÈùßæa çÉøßW µÞØVçµÞ¿í Äá¿BßÏ ¥AìIí ©ÉçÏÞ·ß‚í ³YèÜX ç×ÞMßBßæa ÎùÕßÜÞÃí ÕcÞɵÎÞÏ ÄGßMí È¿KÄí. §Üµíçd¿ÞÃßµí ©ÉµøÃBZ ÕÞBÞX èÕÌíèØxí ÕÝß ©ÉçÍÞµíÄÞAZ ÕcÞ¼ ¥AìIßçÜÏíAí ¥ÁbÞXØí ¥Ï‚á. ÄGßMßÈßøÏÞÏÕøáæ¿ çËÞYçµÞ{áµZ ØáèÈùßæÈ çÄ¿ßæÏJß. ÌÞ¢±âV ,èÎØâV §¿B{ßW ©UÕøÞÃí ÄGßMßøÏÞÏÕøßW ¯æùÏá¢. 

µVÃÞ¿µ, ç·ÞÕ æÉÞÜàØí ³YèÜX ÄGßMßæa çÉøßW ØáèÈùßæÈÄßæø çµæØ¿áJí, ¥ùØíxí 溇ÞæÈJßÏßøáKá. ¥AìIí ÎøÕßMßæ‚CßÜᢠøIí ÎÞØBZAµ¢ çµÞÝßçAÞæG ÉÞ{ÏJí ÎæxÞøá ÌÞCßæa dÌÞFßÜᢠÕcÞ¼ ¥AìIí ÄáùKí øIí ÜfJßÜÇßµ¢ øâÉÏáæ¿ §¿ÉÞ¿á È¿Ká. øIí ÌÞCáµ{ßÜᢠ§¿ÉÞ¿áµÞæø ÉøߺÏæM¿áJßÏÄí ¥çÄÌÞCßæÜ ÖÞ~ÞÎÞçȼVÎÞøÞÃí. ºGBZ ÉÞÜßAÞJÄßæa çÉøßW øIá ÎÞçȼVÎÞVæAÄßæø µÞØVçµÞ¿í æÉÞÜàØí çµæØ¿áJá. ØáèÈùßæa È×í¿æMG ²øá èdÁÕßBí èÜØXØßæa ɵVMÞÃí ³YèÜX ÄGßMßÈí ©ÉçÏÞ·ß‚ßøßAáKÄí. 

Wednesday, April 24, 2013

നാളെ പ്രഖ്യാപിക്കുന്ന എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍


തിരുവനന്തപുരം: സംസ്ഥാനത്തെ എസ്. എസ്.എല്‍.സി. പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ചരിത്രത്തിലാദ്യമായി ഇക്കുറി റെക്കോര്‍ഡ് വേഗത്തിലാണ് ഫല പ്രഖ്യാപനം. ബുധനാഴ്ച 11.30 ന് വിദ്യാഭ്യാസമന്ത്രി പത്രസമ്മേളനത്തില്‍ ഫലം പ്രഖ്യാപിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.
4.79 ലക്ഷം കുട്ടികളാണ് ഇക്കുറി പത്താംക്ലാസ് പരീക്ഷയെഴുതിയത്. മൂന്ന് മേഖലകളായി തിരിച്ച് ആകെ 54 ക്യാമ്പുകളിലാണ് മൂല്യനിര്‍ണയം നടത്തിയത്. ഏപ്രില്‍ ഒന്നിന് തുടങ്ങിയ മൂല്യനിര്‍ണയം 15 ന് പൂര്‍ത്തിയായി. കഴിഞ്ഞ വര്‍ഷം 93 ശതമാനമായിരുന്നു വിജയം. ഇത്തവണ മോഡറേഷന്‍ നല്‍കേണ്ടെന്നാണ് തീരുമാനം.
പരീക്ഷാഫലം ഈ വെബ്‌സൈറ്റുകളില്‍ ലഭ്യമാകും.
http://www.results.itschool.gov.in

സംസ്ഥാനത്ത് വൈദ്യുതിബില്ലുകള്‍ ഇനിമുതല്‍ ഓണ്‍ലൈനായി അടയ്ക്കാം


തിരുവനന്തപുരം: കേരളത്തിലെ എല്ലാ ഇലക്ട്രിക്കല്‍ സെക്ഷനിലെയും വൈദ്യുതി ഉപയോക്താക്കള്‍ക്ക് ഇനിമുതല്‍ ഇന്റര്‍നെറ്റുവഴി തങ്ങളുടെ ബില്‍ പേ ചെയ്യാം. പുതിയ സംവിധാനം ഏപ്രില്‍ 23 മുതല്‍ നിലവില്‍വരും.
വൈദ്യുതിബോര്‍ഡിന്റെ ഔദ്യോഗിക വൈബ്‌സൈറ്റായ www.kseb.in ലെ പേ ബില്‍സ് ഓണ്‍ലൈന്‍ എന്ന ലിങ്കുവഴിയാണ് ഇതിനായുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. നെറ്റ്ബാങ്കിങ്ങിലൂടെയും ഡെബിറ്റ്/വിസ, മാസ്റ്റര്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയും അടയ്ക്കാനുള്ള സൗകര്യമുണ്ട്.
വൈദ്യുതിബില്‍ അടയ്‌ക്കേണ്ട സെക്ഷന്‍ തെരഞ്ഞെടുത്ത്, കണ്‍സ്യൂമര്‍ നമ്പരും അടയ്‌ക്കേണ്ട ബില്ലിന്റെ നമ്പരും കൂടെ ഇമെയിലോ മൊബൈല്‍ നമ്പരോ നല്‍കിയാല്‍ ബില്‍ തുക ഓണ്‍ലൈനായി അടയ്ക്കാനാകും. ബില്‍ അടച്ചതിന്റെ വിശദാംശങ്ങള്‍ എസ്എംഎസ് വഴി മൊബൈല്‍ നമ്പരിലും ഇമെയില്‍ വിലാസത്തിലും ലഭ്യമാകും. പണം അടച്ചതിന്റെ വിവരങ്ങള്‍ പ്രിന്റ് എടുക്കാന്‍ സൗകര്യവുമുണ്ട്.
എസ്ബിഐ, എസ്ബിടി, ഫെഡറല്‍ബാങ്ക്, കനറബാങ്ക് തുടങ്ങി പ്രധാനപ്പെട്ട 36 ബാങ്കുകളില്‍ നെറ്റ്ബാങ്കിങ് അക്കൗണ്ടുള്ളവര്‍ക്ക് വൈദ്യുതിബില്‍ ഓണ്‍ലൈനായി അടയ്ക്കാം. ഓണ്‍ലൈനായി പണമടച്ച ഉപയോക്താക്കളുടെ വിശദാംശങ്ങള്‍ അടുത്ത ദിവസംതന്നെ ഇലക്ട്രിക്കല്‍ സെക്ഷനില്‍ ലഭ്യമാകും. ബില്ലില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കുന്നതിന് രേഖപ്പെടുത്തിയിരിക്കുന്ന തീയതിക്ക് രണ്ടുദിവസംമുമ്പുതന്നെ ഓണ്‍ലൈനായി പണം അടയ്ക്കണമെന്നുമാത്രം.
പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ വൈദ്യുതി ബില്ലടയ്ക്കാനുള്ള നീണ്ട ക്യൂ ഒഴിവാകും. പ്രവാസികളടക്കമുള്ള ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വീട്ടീലെ വൈദ്യുതിബില്‍ ഓണ്‍ലൈന്‍ ആയി അടയ്ക്കാമെന്നത് വലിയ ആശ്വാസമാണ്. ടെലഫോണ്‍ ബില്‍ ഓണ്‍ലൈന്‍ ആയി അടയ്ക്കാനുള്ള സൗകര്യം നേരത്തെ തന്നെ നിലവില്‍ വന്നിട്ടുണ്ട്.

‘ഫിത്ന’യില്‍ പശ്ചാത്തപിച്ച് ആര്‍നോഡ് വാന്‍ഡൂണ്‍ ഇസ്‌ലാമിലേക്ക്








പ്രവാചകരെയും ഇസ്‌ലാമിനെയും അപകീര്‍ത്തിപ്പെടുത്താനായി ഇറക്കിയ ഫിത്ന എന്ന സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ ഹോളണ്ടിലെ പ്രമുഖ വലതുപക്ഷ വിഭാഗമായ ഫ്രീഡം പാര്‍ട്ടിയുടെ മുന്‍നേതാവ് ആര്‍നോഡ് വാന്‍ഡൂണ്‍ ഇസ്‌ലാം സ്വീകരിച്ചു.
വിമര്‍ശിക്കാനായി ഇസ്‌ലാമിനെക്കുറിച്ച് പഠിക്കുവാനാരംഭിച്ച ആര്‍നോഡ്, ഫിത്നക്കെതിരെ ഉയര്‍ന്ന പ്രതിഷേധത്തില്‍ അല്‍ഭുതപ്പെടുകയും തുടര്‍ന്ന് പ്രവാചക ചരിത്രം സത്യസന്ധമായി പഠിച്ചതിലൂടെ സത്യം മനസിലാക്കുകയുമായിരുന്നു. തുടര്‍ന്ന് ഇസ്‌ലാം സ്വീകരിച്ച അദ്ദേഹം ശനിയാഴ്ച മദീനയിലെത്തി റൌദാ ശരീഫ് സന്ദര്‍ശിച്ചു. ഞായറാഴ്ച മക്കയിലെത്തിയ ആര്‍നോഡ് തന്‍റെ ആദ്യ ഉംറ കര്‍മവും നിര്‍വഹിച്ചു.
കഴിഞ്ഞ മാസാദ്യം തന്നെ ആര്‍നോഡ് ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ടത്രെ. ഖുര്‍ആന്‍ അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്നുവെന്ന തരത്തില്‍ വിശദീകരിക്കുന്ന ഫിത്ന എന്ന സിനിമ, 2008 ല്‍ റിലീസ് ചെയ്തതോടെ വിവാദമായതിനെ തുടര്‍ന്നാണ് ഇസ്‌ലാമിക ചരിത്രം കൂടുതല്‍ ശ്രദ്ധയോടെ പഠിക്കാന്‍ തുടങ്ങിയതെന്നും ആര്‍നോഡ് പറയുന്നു.
പലര്‍ക്കും ഇത് വിശ്വസിക്കാനാവില്ലെന്ന് എനിക്കറിയാം, ഇത് ഞാന്‍ എടുത്ത വലിയൊരു തീരുമാനമാണ്, ഏറെ പഠനങ്ങള്‍ക്കും മനനങ്ങള്‍ക്കും ശേഷമാണ് ഞാന്‍ ഈ തീരുമാനത്തിലെത്തിയത്, അദ്ദേഹം അല്‍ജസീറ ചാനലിനോട് പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഡൂണ്‍ ഈ വിവരം ആദ്യമായി പുറത്തുവിട്ടത്. പലരും ഇതിനോട് പോസിറ്റീവ് ആയാണ് പ്രതികരിച്ചതെന്നും അദ്ദേഹം പറയുന്നു.
മക്കയിലെത്തിയ ആര്‍നോഡിന് ഹറം കാര്യദര്‍ശി ശൈഖ് അബ്ദുറഹ്മാന്‍ സുദൈസ് വിശുദ്ധ ഖുര്‍ആന്‍റെ ഒരു കോപ്പി സമ്മാനിച്ചു. ഇപ്പോള്‍ ഒരു സ്വപ്നം സാക്ഷാത്കരിച്ച പോലെ തോന്നുന്നു, പ്രവാചകരുടെ സമീപം വന്ന് മാപ്പ് പറയാന്‍ കഴിഞ്ഞതോടെ വലിയൊരു തെറ്റില്‍നിന്ന് മുക്തമായ പോലെ തോന്നുന്നു, കണ്ണീരോടെ ആര്‍നോഡ് പറഞ്ഞു.
ഇനിയുള്ള തന്‍റെ ജീവിതം ഇസ്‌ലാമിന്‍റെയും പ്രവാചകന്‍റെയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് നീക്കിവെക്കുമെന്നും അതിനായി പുതിയ ഫിലിം നിര്‍മ്മിക്കാന്‍ ആലോചിച്ചുവരികയാണെന്നും ആര്‍നോഡ് വ്യക്തമാക്കി.

Sunday, April 21, 2013

മക്കാ ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനുമായി കാന്തപുരം കൂടിക്കാഴ്ച നടത്തി


ജിദ്ദ: കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ മക്കാ ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. ഒന്നരമണിക്കൂറോളം അവര്‍ ചര്‍ച്ചകള്‍ നടത്തി. നിതാഖത്ത് മൂലം പ്രവാസികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള മെമ്മോറാണ്ടം അദ്ദേഹം ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. ഹൂറൂബ് ആയ പ്രവാസികളെ ശിക്ഷ കൂടാതെ നാട്ടിലേക്ക് മടക്കിയയക്കണമെന്നും പിന്നീട് ആവശ്യമെങ്കില്‍ തിരിച്ചുവരാന്‍ അനുവദിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. ജിദ്ദ കൊട്ടാരത്തില്‍ ഗവര്‍ണറുടെ അതിഥിയായി എത്തിയ അദ്ദേഹം ഗവര്‍ണറുമൊത്ത് ഭക്ഷണം കഴിച്ച ശേഷമാണ് മടങ്ങിയത്. കാന്തപുരത്തിനൊപ്പം അബ്ദുല്‍ ഹക്കീം അസ്ഹരി, ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഗാമണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഷെയ്ഖ് മുഹമ്മദ് റഫീഖ് എന്നിവരുമുണ്ടായിരുന്നു.

Saturday, April 20, 2013

7ಅಪ್ ‘ಡ್ಯಾನ್ಸ್ ಆನ್: ಮಂಗಳೂರು, ಉಡುಪಿ ತಂಡಗಳ ಆಯ್ಕೆ ಚೆನ್ನೈ ಮತ್ತು ಬೆಂಗಳೂರಿನಲ್ಲಿ ಪ್ರಾದೇಶಿಕ ಡ್ಯಾನ್ಸ್-ಆಫ್‌ಗೆ ಸಜ್ಜು


ಮಂಗಳೂರು: 7ಅಪ್‌ನ ‘ಡ್ಯಾನ್ಸ್ ಆನ್ ರಾಷ್ಟ್ರೀಯ ನೃತ್ಯ ಸ್ಪರ್ಧೆಯಲ್ಲಿ ಸಿಟಿ ಫೈನಲಿಸ್ಟ್‌ಗಳು- ಬೆಸೆಂಟ್ ವಿಮೆನ್ಸ್ ಕಾಲೇಜ್, ಸಿಝ್ಲಿಂಗ್ ಗೈಸ್, ಸ್ಮಾರ್ಟ್ ಗೈಸ್ ಡ್ಯಾನ್ಸ್ ಗ್ರೂಪ್-ಉಡುಪಿ ಮತ್ತು ಮಂಗಳೂರಿನ ಓಷನ್ ಕಿಡ್ಸ್ ಮುಂದಿನ ರೀಜನಲ್ ಎಲಿಮಿನೇಷನ್ ಹಂತಕ್ಕೆ ಬಂದಿವೆ.

ದಕ್ಷಿಣದಲ್ಲಿ 15 ನಗರಗಳಲ್ಲಿ ನಡೆದ ಮೊದಲ ಸುತ್ತಿನ ಸಿಟಿ ಆಡಿಷನ್‌ಗಳಲ್ಲಿ ಇವರು ಆಯ್ಕೆಯಾಗಿದ್ದಾರೆ. ಖ್ಯಾತ ನಟ ಹಾಗೂ 7ಅಪ್ ಬ್ರಾಂಡ್ ಅಂಬಾಸಡರ್ ಆಗಿರುವ ಪುನೀತ್ ರಾಜ್‌ಕುಮಾರ್ ಮತ್ತು ಎಸ್‌ಟಿಆರ್ ಚೆನ್ನೈನಲ್ಲಿ ಮೇ 14ರಂದು ನಡೆಯುವ ಅಂತಿಮ ಸುತ್ತಿನಲ್ಲಿ ತೀರ್ಪು ನೀಡಲಿದ್ದಾರೆ. ವಿಜಯಿ ತಂಡಕ್ಕೆ 51 ಲಕ್ಷ ರೂ.ವರೆಗೆ ಬಹುಮಾನ ಗೆಲ್ಲಲು ಅವಕಾಶವಿದೆ. ಏಪ್ರಿಲ್ ಅಂತ್ಯಕ್ಕೆ ಈ ನೃತ್ಯದ ಉತ್ಸಾಹಿಗಳಿಗೆ ವೇದಿಕೆ ಸಜ್ಜಾಗಲಿದೆ- ಕರ್ನಾಟಕ, ಕೇರಳ ಮತ್ತು ಆಂಧ್ರಪ್ರದೇಶದ 32 ತಂಡಗಳು, ತಮಿಳುನಾಡಿನ 28 ತಂಡಗಳು ಏಪ್ರಿಲ್ 24ರಂದು ಬೆಂಗಳೂರು ಮತ್ತು ಏಪ್ರಿಲ್ 26ರಂದು ನಡೆಯುವ ಅಂತರ ರಾಜ್ಯ ಆಡಿಷನ್ ಪರಸ್ಪರ ಸ್ಪರ್ಧಿಸಲಿದ್ದಾರೆ. ಈ ಪ್ರತಿ ರೀಜನಲ್ ಆಡಿಷನ್‌ಗಳಿಂದ ಏಳು ತಂಡಗಳನ್ನು ಅಂತಿಮಗೊಳಿಸಿ ಚೆನ್ನೈನಲ್ಲಿ ಮೇ 13ರಂದು ನಡೆಯುವ ಸೆಮಿಫೈನಲ್ಸ್‌ನಲ್ಲಿ ಭಾಗವಹಿಸಲು ಅವಕಾಶ ನೀಡಲಾಗುತ್ತದೆ. ಈ ಆಡಿಷನ್‌ಗಳಿಂದ ಆರು ಅತ್ಯುತ್ತಮ ತಂಡಗಳು ವೈಲ್ಡ್ ಕಾರ್ಡ್ ಎಂಟ್ರಿ ಪಡೆದುಕೊಂಡು ನೃತ್ಯದ ಮೂಲಕ ಖ್ಯಾತಿ, ನಗದು ಬಹುಮಾನ ಮತ್ತು ‘ಡ್ಯಾನ್ಸ್ ಆನ್ ಗ್ರಾಂಡ್ ಫೈನಲ್‌ನಲ್ಲಿ ತಮ್ಮ ಪ್ರತಿಭೆ ಪ್ರದರ್ಶಿಸುವ ಅವಕಾಶ ಪಡೆಯಲಿದ್ದಾರೆ. ಅತಿ ಹೆಚ್ಚು ಮತ ಪಡೆದವರು ವೈಲ್ಡ್ ಕಾರ್ಡ್ ಎಂಟ್ರಿ ಪಡೆಯಲಿದ್ದು ಅವರ ವಿಡಿಯೋವನ್ನು 7ಅಪ್ ವೆಬ್‌ಸೈಟ್www.ifeelup.in
ನಲ್ಲಿ ಪ್ರದರ್ಶಿಸಲಾಗುತ್ತದೆ. 7ಅಪ್‌ನ ‘ಡ್ಯಾನ್ಸ್ ಆನ್ ಕುರಿತು 7ಅಪ್‌ನ ಬ್ರಾಂಡ್ ಅಂಬಾಸಡರ್ ಪುನೀತ್ ಮಾತನಾಡಿ ‘7ಅಪ್‌ನ ‘ಡ್ಯಾನ್ಸ್ ಆನ್ ಪರಿಕಲ್ಪನೆ ವಿನೂತನ ಹಾಗೂ ಶಕ್ತಿ ನೀಡುವಂತಹುದಾಗಿದೆ. ತನ್ನ ಗ್ರಾಹಕರನ್ನು ವಿನೂತನ ರೀತಿಯಲ್ಲಿ ಭಾಗವಹಿಸುವಂತೆ ತೊಡಗಿಸುವ ಹೊಸ ವಿಧಾನಗಳೊಂದಿಗೆ ಬರುತ್ತದೆ. ಈ ಋತುವಿನ ‘ಡ್ಯಾನ್ಸ್ ಆನ್‌ನಲ್ಲಿ ಭಾಗವಹಿಸಿದ ಪ್ರತಿಭೆಗಳ ಗುಣಮಟ್ಟ ಅದ್ಭುತವಾಗಿದೆ ಎಂದು ಶ್ಲಾಘಿಸಿದರು.

Friday, April 19, 2013

ಚರಿತ್ರೆ ಪುಟಗಳಲ್ಲಿ ಮಂಜನಾಡಿ ಸೈಯದ್ ಇಸ್ಮಾಯಿಲ್ ಬುಖಾರಿ ವಲಿಯುಲ್ಲಾಹ್(ರ)

ಕರ್ನಾಟಕ ರಾಜ್ಯದ ಮಂಗಳೂರು ನಗರದಿಂದ ಉತ್ತರಕ್ಕೆ ಸುಮಾರು 25 ಕಿ.ಮಿ. ದೂರದಲ್ಲಿ,ಉಳ್ಳಾಲದಿಂದ ಸುಮಾರು 15 ಕಿ.ಮಿ ದೂರದಲ್ಲಿರುವ ಸೈಯದ್ ಇಸ್ಮಾಈಲ್ ಬುಖಾರಿ ವಲಿಯುಲ್ಲಾಹ್(ರ) ದರ್ಗಾ ದರ್ಶನವಾಗುತ್ತಾದೆ. ಮಂಜನಾಡಿ ಈ ಪ್ರದೇಶ ಬಹಳ ಹಿಂದಿನಿಂದಲೇ ಇಸ್ಲಾಮಿ ಸಂಸ್ಕೃತಿ, ಅಧ್ಯಾತ್ಮಿಕ ಚಟುವಟಿಕೆಗಳಿಗಾಗಿ ಈ ಊರು ಪ್ರಸಿದ್ಧಿಯನ್ನು ಪಡೆದಿದೆ. ಇಲ್ಲಿನ ಪರಿಸರ, ಮಸ್ಜಿದ್, ದರ್ಗಾ ನಾಡಿನ ಇತಿಹಾಸ ಹಾಗೂ ಪ್ರಚಲಿತ ಮುಸ್ಲಿಂ ಜನಸಂಖ್ಯೆ, ಅವರ ಜೀವನ, ಸಂಸ್ಕೃತಿಗಳನ್ನು ಅವಲೋಕಿಸುವಾಗ ಬಹಳ ಹಿಂದಿನ ಕಾಲದಿಂದಲೇ ಇಸ್ಲಾಮಿನ ನಂಟು, ಆಧ್ಯಾತ್ಮಿಕ ಪ್ರಭಾವಕ್ಕೊಳಗಾದ ಊರು. ಮಂಜನಾಡಿಯಲ್ಲಿ ಅಂತ್ಯ ವಿಶ್ರಮಗೊಂಡಿರುವ ಅಸ್ಸಯ್ಯಿದ್ ಇಸ್ಮಾಯಿಲ್(ರ.ಆ) ಇತಿಹಾಸ ಪ್ರಸಿದ್ದರೂ ಖಾದ್ರಿಯಾ ತರೀಖತ್ ಮುಂದಾಳುವೂ ಆಗಿದ್ದ ಅಸ್ಸಯ್ಯಿದ್ ಅಹ್ಮದ್ ಜಲಾಲುದ್ದೀನ್ ಬುಖಾರಿ(ರ.ಆ)ರ ವಂಶಸ್ಥರು. ಪ್ರವಾದಿ ಮುಹಮ್ಮದ್ ಮುಸ್ತಫಾ ಸಲ್ಲಲ್ಲಾಹು ಅಲೈಹಿ ವಸಲ್ಲವಮರ 28ನೇ ತಲೆಮರಿನವರದ ಇವರು ಅನೇಕ ಕರಾಮತ್(ಪವಾಡ)ಗಳನ್ನು ಪ್ರದರ್ಶಿಸಿದ ಅದ್ಬುತ ಸಂತರಾಗಿದ್ದಾರೆ.
ಅವರಿಂದ ಪ್ರಕಟಗೊಂಡ ಒಂದು ಆದ್ಬುತ ಕರಾಮತ್(ಪವಾಡ) ನಿಮ್ಮ ಮುದಿಟ್ಟಿದೆನೇ ಕ್ರಿ.ಶ ಸುಮಾರು 1500ರಲ್ಲಿ ಸಯ್ಯಿದ್ ವಂಶಸ್ಥರನೇಕರು ಪರ್ಷಿಯಾದಲ್ಲಿ ದೀನ್ ಪ್ರಚಾರದಲ್ಲಿ ತೊಡಗಿದ್‌ದರು. ಇಸ್ಲಾಂ ಧರ್ಮದ ಕೀರ್ತಿ ಜಗದಗಲ ಹರಡುತ್ತಿದ್ದ ಆ ಕಾಲದಲ್ಲಿ ಆನೇಕರು ಇಸ್ಲಾಮಿನತ್ತ ಹರಿಯತೊಡಗಿದ್ದರು. ಅದರೆ ಇಸ್ಲಾಮಿನ ಈ ಅಮೋಘ ಯಶಸ್ವಿಯನ್ನನು ಬ್ರಿಟಿಷರಿಗೆ ಸಹಿಸಲಾಗಲಿಲ್ಲ. ಮತ್ಸರದ ಬೇಗೆಯಲ್ಲಿ ಕುದಿಯತೊಡಗಿದ ಬ್ರಿಟಿಷರು ಇಸ್ಲಾಮಿನ ಪ್ರಚಾರವನ್ನು ತಡೆಯಲು ನಾನಾ ವಿಧ ತಂತ್ರಕುತಂತ್ರಗಳನ್ನು ಹೆಣೆದರು. ಯುದ್ದಗಳನ್ನೂ ಮಾಡಿದರು. ಅದರೆ ಯಶಸ್ವಿಯಗಲಿಲ್ಲ. ಕೊನೆಗೆ ಮುಸಲ್ಮಾನರಲ್ಲೇ ಇದ್ದ ಸೂಫೀ ಪಂಥದ ವಿರೋಧಿಗಳನ್ನು ಸಂಘಟಿಸಿ, ದೀನೀ ಪ್ರಚಾರದ ಮುಂಚೂಣಿಯಲ್ಲಿದ್ದ ಅಹ್ಮದ್ ಜಲಾಲುದ್ದೀನ್(ರ)ರನ್ನೇ ಕೊಲ್ಲುವ ಸಂಚು ಹೂಡಿದರು. ಅದೂ ಸಾಮಾನ್ಯ ಕೊಲೆಯಲ್ಲ, ಜೀವಂತವಾಗಿ ದಹಿಸಿ, ಸುಟ್ಟು ಕರಕಲಾಗುವ ದೃಶ್ಯವನ್ನು ನೋಡಿ ಅನಂದಿಸಲು ನಿಶ್ಚಯಿಸಿದರು.
ಸೂಕ್ತ ಸ್ಥಳವೊಂದರಲ್ಲಿ ಗುಟ್ಟಾಗಿ ಅಗ್ನಿ ಕುಂಡ ಸಿದ್ದವಾಯಿತು. ಕಟ್ಟಿಗೆಗಳನ್ನೂ ರಾಶಿ ಮಾಡಲಾಯಿತು. ಒಂದು ದಿನ ಹೊಂಚು ಹಾಕಿ ಆ ಮಹಾನುಭಾವರನ್ನು ಹಿಡಿದು ಚಿತೆಯಲ್ಲಿ ಹಾಕಿ ಬೆಂಕಿ ಕೊಟ್ಟೇ ಬಿಟ್ಟರು! ಚಿತೆಯಿಂದ ಭಾರೀ ಹೊಗೆ ಎದ್ದಿತು! ತಮ್ಮ ವಿರೋಧಿಯೊಬ್ಬ ಜೀವಂತವಾಗಿ ಸುಟ್ಟು ಕರಕಲಾಗುತ್ತಿರುವ ದೃಶ್ಯವನ್ನು ಸವಿಯಲು ದುಷ್ಟರು ಸಾಲುಗಟ್ಟಿ, ನಿಂತಿದ್ದಾರೆ. ಅಷ್ಟರಲ್ಲಿ ಅಗ್ನಿಯಿಂದ ಹೊಗೆಯು ಇನ್ನಷ್ಷು ಪ್ರಬಲವಾಗಿ ವ್ಯಾಪಿದಿ ಸುತ್ತ ನೆರೆದಿದ್ದವರನ್ನು ಉಸಿರುಗಟ್ಟಿಸಿತು. ಜನ ದಿಕ್ಕಾ ಪಲಾಗಿ ಓಡತೊಡಗಿದರು. ಆದರೆ ಹೊಗೆಯು ಊರಿಡೀ ಅವರಿಸಿದ್ದರಿಂದ ಜನ ಪಾರಾಗಲು ಮತ್ತಷ್ಷು ಪಾಡು ಪಡಬೇಕಾಯಿತು. ಅಷ್ಷರಲ್ಲಿ ಏನದ್ಬುತ! ಸಯ್ಯಿದ್ ಜಲಾಲುದ್ದೀನ್(ರ.ಆ)ರವರು ಪ್ರಸ್ನವದನರಾಗಿ ಅವರ ಮುಂದೆ ಪ್ರತ್ಯಕ್ಷರಾದರು! ವೈರಿಗಳು ತಮ್ಮ ಕಣ್ಣುಗಳನ್ನೇ ನಂಬದಾದರು! ಭಯಗ್ರಸ್ತರಾಗಿ ನಾನಾ ಕಡೆ ಓಡತೊಡಗಿದರು. ಪ್ರವಾದಿ ಇಬ್ರಾಹೀಂ(ಅ) ಆಗ್ನಿ ಕುಂಡದಿಂದ ಪಾರಾದಂತೆ ಮಹಾನುಭಾವರೂ ಪಾರಾಗಿದ್ದರು! ವೈರಿಗಳು ಸೋಲೊಪ್ಪಿಕೊಂಡರು. ಮಂದೆ ಶೈಖ್‌ರವರ ಯಾವುದೇ ತಂಟೆಗೆ ಬಾರದೆ ಸುಮ್ಮನಾದರು. ಶೈಖ್‌ರವರನ್ನು ಸುಡಲು ಕೊಟ್ಟ, ಬೆಂಕಿಯ ಹೊಗೆಯು ಆನೇಕ ದಿನಗಳ ಕಾಲ ಆ ಪರಿಸರದಲ್ಲಿ ಉಳಿದುಕೊಂಡಿತ್ತು. ಇಂದು ಕೂಡಾ ಆ ಪರಿಸರವು ಹೊಗೆಯ ಛಾಯೆಯಿರುವ ಸ್ಥಳವಾಗಿದೆ! ಅರಬಿಯಲ್ಲಿ ಹೊಗೆಗೆ (ಬುಖಾರಾ) ಎನ್ನಲಾಗುತ್ತಿದ್ದು ಈ ಅವಿಷ್ಮರಣೀಯ ಘಟನೆಯಿಂದಲೇ ಪ್ರಸ್ತುತ ಸಯ್ಯಿದ್‌ವಂಶಸ್ಥರಿಗೆ ಬುಖಾರಿಯ್ಯ ವಂಶ ಪರಂಪರೆ ಎಂದು ಹೆಸರು ಬಂತು.
ಅಪಾರ ಪಾಂಡಿತ್ಯರ ತುಂಬುಕೊಡವಾಗಿದ್ದ ಸಯ್ಯಿದ್ ಜಲಾಲುದ್ದೀನ್(ರ)ರವರು ಭಾರತಕ್ಕೂ ಬಂದರು. ಪರ್ಶಿಯಾದಿಂದ ಸಮುದ್ರ ಮರ್ಗವಾಗಿ ಭಾರತಕ್ಕೆ ತಲುಪಿದ ಮಹಾನುಭಾವರು ತನ್ನ ಮೂರು ಗಂಡು ಮತ್ತು ಒಂದು ಹೆಣ್ಣು ಮಕ್ಕಳೊಂದಿಗೆ ಕೇರಳದ ಕಣ್ಣೂರು ಸಮೀಪದ ವಲಪಟ್ಟಣಂ ಎಂಬಲ್ಲಿ ಬಂದಿಳಿದರು. ಇವರ ಖ್ಯಾತಿಯನ್ನು ಮೊದಲೇ ಅರಿತಿದ್ದ ಸ್ಥಳೀಯರಿಂದ ಶೈಖ್‌ರವರಿಗೆ ಆತ್ಮೀಯ ಸ್ವಾಗತ, ಆದರಾತಿಥ್ಯಗಳು ದೊರೆತುವು. ಸ್ಥಳೀಯರು ಶೈಖ್‌ರವರಿಗೆ ವಸಕ್ಕೆ ಯೋಗ್ಯವಾದ ಒಂದು ಮನೆಯನ್ನು ಒದಗಿಸಿದರು. ಇಂದಿಗೂ ಕೂಡಾ ಈ ಮನೆಯು ಸುಸ್ಥಿತಿಯಲ್ಲಿದ್ದು (ವಲಪಟ್ಟಣಂ ತಂಙಳ್ ವೀಡ್) ಎಂದು ಗುರುತಿಸಲ್ಪಡುತ್ತಿದೆ. ಇವರು ಇಲ್ಲಿ ಬರುವ ಹೊತ್ತಿಗೆ ಈ ಪ್ರದೇಶದಲ್ಲಿ ಅಬೂಬಕರ್ ಸಿದ್ದೀಕ್ ತಂಙಳ್(ರ)ರವರ 21ನೇ ತಲೆಮಾರಿನ ಸಯ್ಯಿದ್ ಇಬ್ರಾಹೀಂ ಸೀದಿ(ಖಾಳಿ)ರವರು ಖಾಝಿ ಸ್ಥಾನವನ್ನು ಅಲಂಕರಿಸಿದ್ದ್ರು. ಇವರಿಬ್ಬರು ಪರಸ್ಪರ ಪರಿಚಿತರಾದರು. ಇಬ್ರಾಹೀಂ ಸೀದೀ ಖಾಳಿಯವರಿಗೆ ಸಯ್ಯದ್ ಜಲಾಲುದ್ದೀನ್(ರ)ರವರ ಪಾಂಡಿತ್ಯ ಸ್ಥಾನಮಾನಗಳನ್ನು ಗ್ರಹಿಸಿಕೊಳ್ಳಲು ಹೆಚ್ಚು ಹೊತ್ತು ಬೇಕಾಗಲಿಲ್ಲ. ತನ್ನ ಖಾಝಿ ಸ್ಥಾನವನ್ನೇ ಅವರಿಗೆ ವಹಿಸಿಕೊಟ್ಟ್ರು. ಮುಂದೆ ಸೆಯ್ಯಿದ್ ಜಲಾಲುದ್ದೀನ್(ರ)ರವರೇ ಖಾಝಿಯಾಗಿ ಮುಂದುವರೆದರು. ಇಂದಿಗೂ ಕೂಡಾ ಈ ಖಾಳೀ ಪಟ್ಟಣವು ಸಯ್ಯದ್‌ರವರ ವಂಶಪರಂಪರೆ ಉಳಿದುಕೊಂಡಿದೆ!

ಜಲಾಲುದ್ದೀನ್(ರ)ರವರ ಕಾಲಾನಂತರ ಇವರ ಮಕ್ಕಳಲ್ಲಿ ಒರ್ವರು ಕೊಚ್ಚಗೂ, ಮತ್ತೊಬ್ಬರು ಆಜ್ಞಾನ ಸ್ಥಳಕ್ಕೂ ಹೊರಟರು. ಮತ್ತೋರ್ವರು ವಲಪಟ್ಟಣದಲ್ಲಿಯೇ ಸ್ಥಿರವಾಗಿ ಜೀವಿಸಿ ತಮ್ಮ ಹಿರಿಯರ ಕಾರ್ಯವ್ಯಪಿಯಲ್ಲಿ ಮುನ್ನಡೆದರು. ಹೆಣ್ಣು ಮಗಳು ವಲಪಟ್ಟಣದಲ್ಲೇ ಮರಣ ಹೊಂದಿದರು. ಇಂತಹ ಪವಿತ್ರ ಮತ್ತು ಅದರ್ಶ ಪರಂಪರೆಯಿಂದ ಬಂದವರೇ ನಮ್ಮ ಕಥಾ ಪುರುಷರಾದ ಸಯ್ಯಿದ್ ಇಸ್ಮಾಯಿಲ್(ರ)ರವರು
ಕಿ.ಶ. 19ನೆಯ ಶತಮಾನ ಪ್ರಾರಂಭದಲ್ಲಿ ವಲಪಟ್ಟಣಂನ ಸಯ್ಯಿದ್ ವಂಶಸ್ಥರು ಆಗಾಗ ತಮ್ಮ ಶಿಷ್ಯರು, ಕುಟುಂಬಸ್ಥರೊಂದಿಗೆ ಮಂಜನಾಡಿಗೆ ಬಂದು ಹೊಗುತ್ತಿದ್ದರು. ನಾಡಿನ ಜನರ ಧಾರ್ಮಿಕ ಆಶೋತ್ತರಗಳಿಗೆ ಸ್ಪಂದಿಸುತ್ತಾ, ಜನರ ಸಂಕಷ್ಟಗಳಿಗೆ ಪರಿಹಾರವೊದಗಿಸುತ್ತಾ ಧಾರ್ಮಿಕ ಬೋಧನೆ, ಮಾರ್ಗದರ್ಶನಗಳನ್ನು ನೀಡುತ್ತಿದ್ದರು. ವಲಪಟ್ಟಣಂನ ಶೈಖ್‌ಗಳು ಇಲ್ಲಿಗೆ ಆಗಮಿಸುವುದೆಂದರೆ ಊರಲ್ಲಿ ಸಂಭ್ರಮದ ವಾತಾವರಣವೇ ನಿರ್ಮಣವಾಗುತ್ತಿತ್ತು. ಅವರ ಅಗಮನವು ಊರಿನವರಿಗೆ ಭಾಗ್ಯದ ಕದ ತೆರೆದಂತೆ ಭಾಸವಾಗುತ್ತು. ಬಂದ ಶೈಖ್‌ರವರೂ ಇಲ್ಲಿನ ಜನತೆಯ ಸ್ನೇಹಪರತೆ, ಧಾರ್ಮಿಕ ನಿಷ್ಠೆಯನ್ನು ಕಂಡು ಸಂತೃಪ್ತರಾಗುತ್ತಿದ್ದರು. ಇದೇ ಸಮಯದಲ್ಲಿ ಸಯ್ಯಿದ್ ಇಸ್ಮಾಯಿಲ್(ರ)ರವರೂ ತನ್ನ ಹಿರಿಯರೊಂದಿಗೆ ಮಂಜನಾಡಿಗೆ ಆಗಗ ಆಗಮಿಸುತ್ತಿದ್ದರು. ತಮ್ಮ ಪಾರಂಪರ್ಯ ರೂಢಿ ಎಂಬಂತೆ ಹುಟ್ಟಿನಲ್ಲೇ ಮಿಲಾಯತ್ ಸ್ಥಾನ ಪಡೆದ ಮಹಾನುಭಾವರಿವರು.
ಬಾಲ್ಯದಲ್ಲೇ ಬಹಳ ದೈವಭಕ್ತರೂ, ಚುರುಕು ಬುದ್ದಿಯವರೂ ಆಗಿದ್ದ ಇವರು ತಮ್ಮಹಿರಿಯರಿಗೆ ಅಚ್ಚುಮೆಚ್ಚಿನವರಾಗಿದ್ದರು. ಅವರನ್ನು ಜೊತೆಯಲ್ಲಿ ಕರಕೊಂಡು ಬರುವುದೆಂದೆರೆ ಬಹಳ ತ್ರಾಸದಾಯಕ ಕಾರ್ಯವೆಂದು ಅವರೆ ಹಿರಿಯರು ಹೇಳುತ್ತಿದ್ದರು. ಯಾಕೆಂದರೆ ಹುಡುಗ ಇಸ್ಮಾಯಿಲ್(ರ)ರವರು ತಾನು ಕಂಡ, ಕಂಡ ವಸ್ತುಗಳು, ಕೇಳಿದ ವಿಷಯಗಳ ಬಗ್ಗೆ ಕೆದಕಿ ಕೆದಕಿ ಹಿರಿಯರಲ್ಲಿ ವಿವರಣೆ ಕೆಳುತ್ತಿದ್ದರು. ಅವರ ಅದ್ಬುತ ವರ್ತನೆಗಳು ಹಿರಿಯರನ್ನು ಮೂಕ ಮಿಸ್ಮಿತರನ್ನಾಗಿಸುತ್ತಿತ್ತು. ಊರ ಜನತೆಯು ಇನ್ನೂ ಪ್ರಬುದ್ಧಕ್ಕೆ ತಲುಪಿರದ ಹುಡುಗನ ಅದ್ಭುತ ಸಿದ್ಧಿಗಳನ್ನು ಕಂಡು ಚಕಿತರಾಗುತ್ತಿದ್ದರು. ಮಂಜನಾಡಿಯನ್ನು ಆತಿಯಾಗಿ ಮೆಚ್ಚಿದ ಸಯ್ಯಿದ್ ಇಸ್ಮಾಯಿಲ್(ರ)ರವರು ಮಂಜನಾಡಿಯಲ್ಲೇ ಶಾಶ್ವತ ನೆಲೆಸುವ ಇಚ್ಛೆಯನ್ನು ತನ್ನ ಹಿರಿಯರ ಮುಂದಿಟ್ಟರು. ಅವರ ಅನುಮತಿ ಪಡೆದು ಇಲ್ಲೇ ನೆಲೆಸತೊಡಗಿದರು.
ಮಂಜನಾಡಿ ಮತ್ತು ಪರಿಸರದಲ್ಲಿ ಧಾರ್ಮಿಕ ಕ್ರಾಂತಿಯ ಕಹಳೆಯನ್ನೇ ಊದಿದ ಶೈಖ್‌ರವರು ಜನ ಸೇವೆಯಲ್ಲೇ ನಿರತರಾದರು. ಧಾರ್ಮಿಕ ಶಿಕ್ಷಣ, ಆಧ್ಯಾತ್ಮಿಕತೆಯತ್ತ ಜನರನ್ನು ಆಕರ್ಷಿಸುವಲ್ಲಿ ಸಫಲರಾದರು. ಜನರುದೀನೀ ಚಟುವಟಿಕೆಗಳಲ್ಲಿ ಹೆಚ್ಚಿನ ಒಲವು ತೋರಿಸತೊಡಗಿದರು. ತರೀಖತ್‌ನ ಹಾದಿಯಲ್ಲೇ ಆಧ್ಯಾತ್ಮಿಕ ಉನ್ನತಿಯನ್ನು ಗಳಿಸಿಕೊಂಡಿದ್ದ ಇವರು ಅದನ್ನೇ ಜನರಿಗೂ ಬೋದಿಸಿದರು. ಇಷ್ಟರಲ್ಲೇ ಇವರ ಕೀರ್ತಿಯು ನಾನಾ ಕಡೆ ಹಬ್ಬಿತು.
ಬೇರೆ ಬೇರೆ ಊರುಗಳಿಂದ ಜನ ಜಾತಿ, ಮತ ಭೇದವಿಲ್ಲದೆ ಇವರನ್ನು ಸಂದರ್ಶಿಸತೊಡಗಿದರು. ಮಹಾನುಭಾವರ ಬರ್ಕತ್ತಿನಿಂದ ಬಂದವರ ಇಚ್ಚಾ ಕಾರ್ಯಗಳು ಕೈಗೂಡುತ್ತಿತ್ತು. ನಾನಾ ಸಮಸ್ಯೆಗಳಿಗೆ ಪರಿಹಾರವನ್ನು ಹುಡುಕುತ್ತಾ ಬರುತ್ತದ್ದ ಜನರು ಸಂತೃಪ್ತಿಯಿಂದ ಮರಳುತ್ತಿದ್ದರು. ಅರೋಗ್ಯ, ವ್ಯಾಪಾರ, ಕೈಟುಂಬಿಕ ಸಮಸ್ಯೆ ಇತ್ಯಾದಿ ಯಾವುದೇ ವಿಷಯಗಳಿಗೂ ತಕ್ಕುದಾದ ಪರಿಹಾರವನ್ನು ಒದಗಿಸಿಕೊಡುತ್ತಿದ್ದರು. ಆನೇಕ ವರ್ಷಗಳಿಂದ ಪರಸ್ಪರ ಹಗೆತನ ಹೊದಿದ್ದ ಕುಟುಂಬಗಳು ತಮ್ಮ ವೈಷಮ್ಮವನ್ನು ಮರೆತು ಅನ್ಯೋನ್ಯವಾಗಿ ಬಾಳತೊಡಗಿದರು. ಊರಿಡೀ ಸ್ನೇಹದ ವಾತಾವರಣ ನೆಲೆಗೊಂಡಿತು. ವಿವಿಧ ಮತಸ್ಥರವರು ಸೌಹಾರ್ದಯುತ ಬಾಳನ್ನು ಅನುಸರಿಸುವಂತಾಯಿತು. ಸಯ್ಯಿದ್ ಇಸ್ಮಾಯಿಲ್(ರ)ರವರ ಹೆಸರಿನಲ್ಲಿ ಎರಡು ವರ್ಷಕೊಮೆ ನಡೆಸಿ ಬರುವ ಉರುಸ್ ನೆರ್ಚೆ ಮಂಜನಾಡಿಯಲ್ಲಿ ಎಪ್ರಿಲ್ 11 ಪ್ರಾರಂಭಗೊಂಡಿದೆ ಎಪ್ರಿಲ್ 20ರಂದು ಸಮಾರೋಪ ಸಮಾರಂಭಗೊಳಲಿದೆ. 
 ಎಂ.ಆರೀಫ್ ಕಲ್ಕಟ್ಟ

ಕಾಸರಗೋಡು ಸಮಗ್ರ ಅಭಿವೃದ್ದಿಗೆ ಕೇರಳ ಬದ್ಧ: ಉಮ್ಮನ್‌ಚಾಂಡಿ













ಕಾಸರಗೋಡು: ಕಾಸರಗೋಡು ಜಿಲ್ಲೆಗೆ ಸಂಬಂಧಿಸಿದ ಪ್ರಭಾಕರನ್ ಆಯೋಗದ ವರದಿ ಅನುಷ್ಠಾನಕ್ಕಾಗಿ ರಾಜ್ಯ ಸರಕಾರ 11 ಸಾವಿರ ಕೋಟಿ ರೂ. ಅಭಿವೃದ್ಧಿ ಕಾರ್ಯಗಳನ್ನು ಕೈಗೊಳ್ಳಲಿದೆ. ಅಲ್ಲದೇ ಮಂಜೇಶ್ವರವನ್ನು ನೂತನ ತಾಲೂಕು ಆಗಿ ಘೋಷಿಸಿದ್ದು, ಮಂಜೇಶ್ವರ ಬಂದರು ಅಭಿವೃದ್ಧಿಗಾಗಿ ಈಗಾಗಲೇ 48.8ಕೋಟಿ ರೂ. ಮೀಸಲಿಡಲಾಗಿದೆ. ಈ ಮೂಲಕ ಕಾಸರಗೋಡು ಜಿಲ್ಲೆಯ ಸಮಗ್ರ ಅಭಿವೃದ್ಧಿಗೆ ರಾಜ್ಯ ಸರಕಾರ ಬದ್ಧ ಎಂದು ಕೇರಳ ಮುಖ್ಯಮಂತ್ರಿ ಉಮ್ಮನ್‌ಚಾಂಡಿ ಹೇಳಿದರು. 

ಅವರು ಗುರುವಾರ ಕಾಸರಗೋಡು ಹೊಸಂಗಡಿಯಲ್ಲಿ 'ಸಮೃದ್ಧಿ ಕೇರಳ-ಸುರಕ್ಷಿತ ಕೇರಳ' ಎಂಬ ಸಂದೇಶದೊಂದಿಗೆ ಕಾಂಗ್ರೆಸ್ ಕೇರಳ ಘಟಕ (ಕೆಪಿಸಿಸಿ) ಅಧ್ಯಕ್ಷ ರಮೇಶ್ ಚೆನ್ನಿತ್ತಲ ನೇತೃತ್ವದಲ್ಲಿ ನಡೆಯುವ ಕೇರಳ ಯಾತ್ರೆಗೆ ಧ್ವಜಾ ಹಸ್ತಾಂತರಿಸುವ ಮೂಲಕ ಉದ್ಘಾಟಿಸಿ ಮಾತನಾಡಿದರು. 

ಭಾರತದ ಇತಿಹಾಸದಲ್ಲಿ ಅಭಿವೃದ್ಧಿಪರ ಸರಕಾರ ನಡೆಸಲು ಕಾಂಗ್ರೆಸ್‌ನಿಂದ ಮಾತ್ರ ಸಾಧ್ಯ. ಈ ನಿಟ್ಟಿನಲ್ಲಿ ಕೇರಳದಲ್ಲಿ ಕಾಂಗ್ರೆಸ್ ಶಕ್ತಿಯನ್ನು ಬಲಪಡಿಸುವ ಸಲುವಾಗಿ ಕೇರಳ ಯಾತ್ರೆ ಹಮ್ಮಿಕೊಂಡಿದೆ. ರಾಜ್ಯವು ಬರವನ್ನು ಎದುರಿಸುತ್ತಿರುವ ಸಂದರ್ಭ ತನ್ನೆಲ್ಲ ಪ್ರಯತ್ನ ನಡೆಸುತ್ತಿರುವಾಗ ಪ್ರತಿಪಕ್ಷಗಳು ರಾಜಕೀಯ ಲಾಭಕ್ಕಾಗಿ ಅಭಿವೃದ್ಧಿ ಕುಂಠಿತ ಮಾಡುವ ಹುನ್ನಾರ ನಡೆಸುತ್ತಿವೆ ಎಂದರು. 

ಕೇರಳ ಯಾತ್ರೆ ನಾಯಕ ಕೆಪಿಸಿಸಿ ಅಧ್ಯಕ್ಷ ರಮೇಶ್ ಚೆನ್ನಿತ್ತಲ ಮಾತನಾಡಿ, ರಾಜ್ಯದ ವಿದ್ಯಾಭ್ಯಾಸ, ಆರೋಗ್ಯ ವಲಯಗಳಲ್ಲಿ ಇನ್ನಷ್ಟು ಅಭಿವೃದ್ಧಿಗಾಗಿ ರಾಜ್ಯದಲ್ಲಿ ಸುರಕ್ಷಿತ, ಮತೀಯ ಸೌಹರ್ದತೆ ಅಗತ್ಯವಾಗಿದೆ ಎಂದರು. 

ಕಾಸರಗೋಡಿನಲ್ಲಿ ತಲೆದೋರಿದ ಜಾತೀಯತೆ, ಮತೀಯ ಭಿನ್ನತೆ ರಾಜ್ಯದ ಅಭಿವೃದ್ಧಿಗೆ ಮಾರಕವಾಗಿದೆ. ಜಿಲ್ಲೆಯ ಅಭಿವೃದ್ಧಿಯ ದೃಷ್ಟಿಯಲ್ಲಿ ಅಧ್ಯಯನ ನಡೆಸಿದ ಪ್ರಭಾಕರ ಆಯೋಗದ ವರದಿ ಅನುಷ್ಠಾನಗೊಂಡಲ್ಲಿ ಜಿಲ್ಲೆಯು ಸಮಗ್ರವಾಗಿ ಅಭಿವೃದ್ಧಿಗೊಳ್ಳಲಿದೆ ಎಂದರು. 

ರಾಜ್ಯದ ಆಡಳಿತದ ಅಭಿವೃದ್ಧಿ ಕಾರ್ಯಗಳು ಸಾಮಾನ್ಯ ಜನರಿಗೆ ತಲುಪುತ್ತಿಲ್ಲ, ಇದಕ್ಕಾಗಿ ಇಂತಹ ಯಾತ್ರೆ ಅಗತ್ಯವಾಗಿದ್ದು, ಇನ್ನೂ ಹೆಚ್ಚಿನ ಜನಪರ ಕಾರ್ಯಗಳನ್ನು ಮುಂದಿಟ್ಟುಕೊಂಡು ಯುಡಿಎಫ್ ಸರಕಾರ ರಾಜ್ಯದಲ್ಲಿ ಆಡಳಿತ ನಡೆಸುತ್ತಿದೆ ಎಂದರು. 

ಮಾಜಿ ಸಚಿವ, ಕೆಪಿಸಿಸಿ ಉಪಾಧ್ಯಕ್ಷ ಎಂ.ಎಂ. ಹಸನ್ ಸಮಾರಂಭದ ಅಧ್ಯಕ್ಷತೆ ವಹಿಸಿದ್ದರು. ಕೇಂದ್ರ ಗೃಹ ಖಾತೆ ರಾಜ್ಯ ಸಚಿವ ಮುಲ್ಲಪಳ್ಳಿ ರಾಮಚಂದ್ರನ್, ಕೇಂದ್ರ ನಾಗರಿಕ ವಿಮಾನಯಾನ ರಾಜ್ಯ ಸಚಿವ ಕೆ.ಸಿ. ವೇಣುಗೋಪಾಲ್, ಕೇಂದ್ರ ಕಾರ್ಮಿಕ ಹಾಗೂ ಉದ್ಯೋಗ ರಾಜ್ಯ ಸಚಿವ ಕೊಡಿಕುನ್ನಿಲ್ ಸುರೇಶ್ ಮಾತನಾಡಿದರು. 

ರಾಜ್ಯ ಸಾರಿಗೆ ಹಾಗೂ ವಿದ್ಯುತ್ ಸಚಿವ ಆರ್ಯಾಡನ್ ಮೊಹಮ್ಮದ್, ಗೃಹ ಸಚಿವ ತಿರುವಾಂಜೂರು ರಾಧಾಕಷ್ಣನ್, ಬಂದರು ಹಾಗೂ ಮೀನುಗಾರಿಕೆ ಸಚಿವ ಕೆ. ಬಾಬು, ಆರೋಗ್ಯ ಸಚಿವ ವಿ.ಎಸ್. ಶಿವಕುಮಾರ್, ಪ್ರವಾಸೋದ್ಯಮ ಸಚಿವ ಎ.ಪಿ. ಅನಿಲ್ ಕುಮಾರ್, ಕಂದಾಯ ಸಚಿವ ಅಡೂರು ಪ್ರಕಾಶ್, ಗ್ರಾಮೀಣಾಭಿವೃದ್ಧಿ ಹಾಗೂ ಸಂಸ್ಕೃತಿ ಖಾತೆ ಸಚಿವ ಕೆ.ಸಿ.ಜೋಸೆಫ್ ಉಪಸ್ಥಿತರಿದ್ದರು. 

ರಾಜ್ಯದ ಶಾಸಕರು, ಸಂಸದರು, ಹಿರಿಯ ಕಾಂಗ್ರೆಸ್ ಮುಖಂಡರು, ಕೆಪಿಸಿಸಿ ಪದಾಧಿಕಾರಿಗಳು, ಜಿಲ್ಲೆಯ ಡಿಸಿಸಿ ಪದಾಧಿಕಾರಿಗಳು ಉಪಸ್ಥಿತರಿದ್ದರು. ಜಿಲ್ಲಾ ಕಾಂಗ್ರೆಸ್ ಅಧ್ಯಕ್ಷ ಸಿ.ಕೆ. ಶ್ರೀಧರನ್ ಸ್ವಾಗತಿಸಿದರು. 

ಯಾತ್ರೆ ರಾಜ್ಯದ ಎಲ್ಲ 140 ವಿಧಾನಸಭೆ ಕ್ಷೇತ್ರಗಳಲ್ಲೂ ಪರ್ಯಟನೆ ನಡೆಸಿದ ಬಳಿಕ ಮೇ 18ರಂದು ತಿರುವನಂತಪುರದ ಪಾರಾಶಾಲದಲ್ಲಿ ಸಮಾಪನಗೊಳ್ಳಲಿದೆ. ಸಮಾರೋಪ ಸಮಾರಂಭದಲ್ಲಿ ಎಐಸಿಸಿ ಉಪಾಧ್ಯಕ್ಷ ರಾಹುಲ್ ಗಾಂಧಿ ಸೇರಿದಂತೆ ಪಕ್ಷದ ಹಲವು ವರಿಷ್ಠ ನೇತಾರರೂ ಭಾಗವಹಿಸುವರು. 

ಮುಂದಿನ ವರ್ಷ ಲೋಕಸಭೆ ಚುನಾವಣೆ ನಡೆಯಲಿರುವುದರಿಂದ ಪಕ್ಷವನ್ನು ಬಲಪಡಿಸುವ ನಿಟ್ಟಿನಲ್ಲಿ ಹಾಗೂ ರಾಜ್ಯ, ಕೇಂದ್ರ ಸರಕಾರದ ಯೋಜನೆಗಳನ್ನು ಜನರಿಗೆ ತಿಳಿಸುವ ಮುಖ್ಯ ಗುರಿಯೊಂದಿಗೆ ರಾಜ್ಯ ಮಟ್ಟದ ಕೇರಳ ಯಾತ್ರೆ ಹಮ್ಮಿಕೊಳ್ಳಲಾಗಿದೆ.

Thursday, April 18, 2013

ಮೊಯ್ದಿನ್ ಬಾವ ನಾಮಪತ್ರ ಸಲ್ಲಿಕೆ

ಮೊಯ್ದಿನ್ ಬಾವ ನಾಮಪತ್ರ ಸಲ್ಲಿಕೆ

ಮಂಗಳೂರು, ಎ.17: ಮಂಗಳೂರು ಉತ್ತರ ವಿಧಾನಸಭಾ ಕ್ಷೇತ್ರದ ಅಭ್ಯರ್ಥಿ ಯಾಗಿ ಬಿ.ಎ.ಮೊಯ್ದಿನ್ ಬಾವ ಬುಧವಾರ ಅಪರಾಹ್ನ ನಾಮಪತ್ರ ಸಲ್ಲಿಸಿದರು. ಇದೇ ವೇಳೆ ಬಂಡಾಯ ಅಭ್ಯರ್ಥಿಯಾಗಿ ಕಣಕ್ಕಿಳಿಯಲು ನಿರ್ಧರಿಸಿದ್ದ ಮಾಜಿ ಶಾಸಕ ವಿಜಯ ಕುಮಾರ್ ಶೆಟ್ಟಿ ನಾಯಕರ ಮಾತಿಗೆ ತಲೆದೂಗಿ ಕೊನೆಯ ಕ್ಷಣದಲ್ಲಿ ಸ್ಪರ್ಧೆಯಿಂದ ಹಿಂದೆ ಸರಿದರು.
ಕೊಟ್ಟಾರದಿಂದ ಉರ್ವಸ್ಟೋರ್ ನಲ್ಲಿರುವ ಮೂಡ ಕಚೇರಿಗೆ ಬೆಂಬಲಿಗರೊಂದಿಗೆ ಪಾದಯಾತ್ರೆ ಮೂಲಕ ಆಗಮಿಸಿದ ಮೊಯ್ದಿನ್ ಬಾವ ನಾಮಪತ್ರ ಸಲ್ಲಿಸಿದರು.
ಅದಕ್ಕೂ ಮೊದಲು ಮಾಧ್ಯಮದ ಜತೆ ಮಾತನಾಡಿದ ಮೊಯ್ದಿನ್ ಬಾವ ‘ಮಾಜಿ ಶಾಸಕ ವಿಜಯ ಕುಮಾರ್ ಶೆಟ್ಟಿ ನನ್ನ ನಾಯಕರು. ಅವರೂ ಸ್ಪರ್ಧಿಸುವ ಇಂಗಿತ ವ್ಯಕ್ತಪಡಿಸಿದ ಹಿನ್ನೆಲೆಯಲ್ಲಿ ಮಾತುಕತೆ ನಡೆಸಿ ಮನವೊಲಿಸಲಾಗಿದೆ. ಪಕ್ಷಕ್ಕೆ ದ್ರೋಹ ಬಗೆಯುವುದಿಲ್ಲ ಎಂದಿದ್ದಾರೆ. ಅವರ ಮಾರ್ಗದರ್ಶನ ಪಡೆದು ಪ್ರಚಾರ ಕೈಗೊಳ್ಳುತ್ತೇನೆ. ಪಕ್ಷದ ವರಿಷ್ಠರಾದ ಆಸ್ಕರ್ ಫೆರ್ನಾಂಡಿಸ್, ಜನಾರ್ದನ ಪೂಜಾರಿ, ವೀರಪ್ಪ ಮೊಯ್ಲಿಯವರ ಆಶೀರ್ವಾದ ನನಗಿದೆ. ಕ್ಷೇತ್ರದ ಜನರ ಬೆಂಬಲವಿದೆ. ಹಾಗಾಗಿ ಗೆಲುವು ಖಂಡಿತ’ ಎಂದರು.
 ನಾಮಪತ್ರ ಸಲ್ಲಿಸುವ ಸಂದರ್ಭ ಗುರುಪುರ ಬ್ಲಾಕ್ ಕಾಂಗ್ರೆಸ್ ಅಧ್ಯಕ್ಷ ಪೃಥ್ವಿರಾಜ್, ಮಾಜಿ ಮೇಯರ್ ಗುಲ್ಝಾರ್ ಬಾನು, ಪಕ್ಷದ ಮುಖಂಡ ರಾದ ಐವನ್ ಡಿಸೋಜ, ವಿಜಯ ವಿಠ್ಠಲನಾಥ ಶೆಟ್ಟಿ, ಉದ್ಯಮಿ ಬಿ.ಎಂ. ಫಾರೂಕ್ ಉಪಸ್ಥಿತರಿದ್ದರು.
ಬೆಳಗ್ಗೆ 10:30ಕ್ಕೆ ನಾಮಪತ್ರ ಸಲ್ಲಿಸುವುದಾಗಿ ಮೊಯ್ದಿನ್ ಬಾವ ಹೇಳಿದ್ದರೂ ಕೂಡ ನಾಮಪತ್ರ ಸಲ್ಲಿಸುವಾಗ ಅಪರಾಹ್ಣ 1:30 ಗಂಟೆಯಾಗಿತ್ತು. ಅಷ್ಟರವರೆಗೆ ಪತ್ರಕರ್ತರು ಕಾದು ಬಸವಳಿದರು. ಹಾಗಾಗಿ ಮೊಯ್ದಿನ್ ಬಾವ ಮೊದಲು ಪತ್ರಕರ್ತರ ಕ್ಷಮೆ ಕೋರಿ ಬಳಿಕ ಮಾತಿಗಿಳಿದರು.
ನಾಯಕರ ಮಾತಿಗೆ ಗೌರವ: ಕಾರ್ಯಕರ್ತರ ಒತ್ತಡದ ಹಿನ್ನೆಲೆಯಲ್ಲಿ ಸ್ಪರ್ಧಿಸಲು ನಿರ್ಧರಿಸಿದ್ದೆ. ಆದರೆ ಪಕ್ಷದ ಹಿರಿಯ ನಾಯಕ ಜನಾರ್ದನ ಪೂಜಾರಿ ಹೈಕಮಾಂಡ್‌ನ ತೀರ್ಮಾನಕ್ಕೆ ಬದ್ಧರಾ ಗಿರುವಂತೆ ಸೂಚಿಸಿದ ಮೇರೆಗೆ ನಾಮ ಪತ್ರ ಸಲ್ಲಿಸುವ ನಿರ್ಧಾರ ಕೈಬಿಟ್ಟೆ ಎಂದು ವಿಜಯ ಕುಮಾರ್ ಶೆಟ್ಟಿ ‘ಪತ್ರಿಕೆ’ಗೆ ತಿಳಿಸಿದರು.

ಯು.ಟಿ.ಖಾದರ್ ನಾಮಪತ್ರ ಸಲ್ಲಿಕೆ

ಯು.ಟಿ.ಖಾದರ್ ನಾಮಪತ್ರ ಸಲ್ಲಿಕೆ

ಮಂಗಳೂರು, ಎ.17: ಮಂಗಳೂರು ವಿಧಾನಸಭಾ ಕ್ಷೇತ್ರದ ಹಾಲಿ ಶಾಸಕರಾಗಿರುವ ಯು.ಟಿ.ಖಾದರ್ ಇಂದು ಜಿಲ್ಲಾಧಿಕಾರಿ ಕಚೇರಿ ಆವರಣದಲ್ಲಿರುವ ಸಹಾಯಕ ಆಯುಕ್ತರ ಕಚೇರಿಯಲ್ಲಿ ನಾಮಪತ್ರ ಸಲ್ಲಿಸಿದರು.
ಇದಕ್ಕೂ ಮೊದಲು ಅವರು ಅಭಿಮಾನಿಗಳು, ಕಾರ್ಯಕರ್ತರು ಹಾಗೂ ನಾಯಕರ ಜೊತೆಯಲ್ಲಿ ಇಂದು ಉಳ್ಳಾಲ ದರ್ಗಾ, ಸೋಮೇಶ್ವರ ದೇವಸ್ಥಾನ ಹಾಗೂ ಉಳ್ಳಾಲದ ಸೈಂಟ್ ಸೆಬಾಸ್ಟಿಯನ್ ಚರ್ಚ್‌ಗೆ ಭೇಟಿ ನೀಡಿದರು.
ಸೋಲಿಸಲು ನನ್ನ ಸ್ಪರ್ಧೆ ಅಲ್ಲ: ಖಾದರ್
ಚುನಾವಣೆಯನ್ನು ಸಮರ್ಥವಾಗಿ ಎದುರಿಸುವ ಸಾಮರ್ಥ್ಯ ಕಾಂಗ್ರೆಸ್ ಪಕ್ಷಕ್ಕಿದೆ. ಪ್ರಜಾಪ್ರಭುತ್ವದಲ್ಲಿ ಚುನಾವಣೆಯಲ್ಲಿ ಪ್ರತಿಯೊಬ್ಬರಿಗೂ ಸ್ಪರ್ಧಿಸುವ ಅವಕಾಶ ಇದೆ. ಯಾರನ್ನೂ ಸೋಲಿಸಲು ತಾನು ಸ್ಪರ್ಧಿಸುತ್ತಿಲ್ಲ. ಬದಲಾಗಿ ಕಾಂಗ್ರೆಸ್ ಪಕ್ಷವನ್ನು ಗೆಲ್ಲಿಸಲು ತಾನು ಸ್ಪರ್ಧಿಸುವುದಾಗಿ ಹೇಳುವ ಮೂಲಕ ಬಂಡಾಯ ಅಭ್ಯರ್ಥಿಗಳ ಕುರಿತಾದ ಸುದ್ದಿಗಾರರ ಪ್ರಶ್ನೆಗೆ ಖಾದರ್ ಪ್ರತಿಕ್ರಿಯಿಸಿದ್ದಾರೆ.
ಈ ಸಂದರ್ಭ ದ.ಕ. ಜಿಲ್ಲಾ ಕಾಂಗ್ರೆಸ್ ಹಂಗಾಮಿ ಅಧ್ಯಕ್ಷ ಇಬ್ರಾಹೀಂ ಕೋಡಿಜಾಲ್, ಕಣಚೂರು ಮೋನು, ಸದಾಶಿವ ಉಳ್ಳಾಲ, ಐವನ್ ಡಿಸೋಜ, ಈಶ್ವರ ಉಳ್ಳಾಲ್, ಚಂದ್ರಹಾಸ ಕರ್ಕೇರ, ಸಂತೋಶ್ ಶೆಟ್ಟಿ, ಬಾಝಿಲ್ ಡಿಸೋಜ ಇನ್ನಿತರರು ಉಪಸ್ಥಿತರಿದ್ದರು.
ಖಾದರ್‌ರನ್ನು ಗೆಲ್ಲಿಸಲು ಪಣ ತೊಡಿ: ಸಂಸದ ಥಾಮಸ್ ಕರೆ
ಉಳ್ಳಾಲ, ಎ.17: ದ.ಕ. ಜಿಲ್ಲೆಯಲ್ಲಿ ಕಾಂಗ್ರೆಸ್‌ನಿಂದ ಸ್ಪರ್ಧಿಸುವ ಎಲ್ಲ ಅಭ್ಯರ್ಥಿಗಳು ಜಯ ಗಳಿಸಲಿದ್ದು, ಮಂಗಳೂರು ವಿಧಾನ ಸಭಾ ಕ್ಷೇತ್ರದ ಕಾಂಗ್ರೆಸ್ ಅಭ್ಯರ್ಥಿಯಾಗಿ ರುವ ಪಾರದರ್ಶಕ ವ್ಯಕ್ತಿತ್ವದ ಯುವ ನಾಯಕ ಯು.ಟಿ.ಖಾದರ್‌ರನ್ನು ಗೆಲ್ಲಿಸಲು ಕಾರ್ಯಕರ್ತರು ಪಣ ತೊಡಬೇಕು ಎಂದು ಸಂಸದ ಪಿ.ಟಿ.ಥಾಮಸ್ ಕರೆ ನೀಡಿದರು.
ಅವರು ತೊಕ್ಕೊಟ್ಟು ಕಾಪಿಕಾಡಿನ ಗಟ್ಟಿ ಸಮಾಜ ಭವನದಲ್ಲಿ ಬುಧವಾರ ಜರಗಿದ ಕಾರ್ಯಕರ್ತರ ಸಮಾವೇಶ ಉದ್ಘಾಟಿಸಿ ಮಾತನಾಡುತ್ತಿದ್ದರು.
ಶಾಸಕರಾದ ಬಳಿಕ ಕ್ಷೇತ್ರದ ಜನರನ್ನು ಪಕ್ಷಾತೀತವಾಗಿ ಕಾಣುವ ವ್ಯಕ್ತಿ ಶಾಸಕನ ಗೌರವ ಹೆಚ್ಚಿಸಲು ಸಾಧ್ಯವಿದ್ದು ಅದು ಶಾಸಕ ಖಾದರ್‌ರಿಂದ ಮಾತ್ರ ಸಾಧ್ಯ ಎಂದು ರಾಜ್ಯ ಅಲ್ಪಸಂಖ್ಯಾತ ಘಟಕ ಉಪಾಧ್ಯಕ್ಷ ಕಣಚೂರು ಮೋನು ಅಭಿಪ್ರಾಯಪಟ್ಟರು.
ಮತಯಾಚನೆ ಬಂದ ಸಂದರ್ಭ ಜನತೆಗೆ ನೀಡಿದ ಮಾತನ್ನು ಶಾಸಕನಾದ ಬಳಿಕ ಚಾಚೂ ತಪ್ಪದೆ ಪಾಲಿಸಿದ್ದೇನೆ. ನನ್ನನ್ನು ನಂಬಿ ನನ್ನ ಪರ ವಕಾಲತು ಮಾಡಿ ಮತ ಹಾಕಿಸಿದ ಕಾರ್ಯಕರ್ತರ ನಂಬಿಕೆ ಉಳಿಸಿದ್ದೇನೆ ಎಂದು ಖಾದರ್ ನುಡಿದರು.
ಕಾಂಗ್ರೆಸ್ ಜಿಲ್ಲಾ ಹಂಗಾಮಿ ಅಧ್ಯಕ್ಷ ಇಬ್ರಾಹೀಂ ಕೋಡಿಜಾಲ್ ಅಧ್ಯಕ್ಷತೆ ವಹಿಸಿದ್ದರು. ಸಭೆಯಲ್ಲಿ ಜೆ.ಆರ್.ಲೋಬೊ, ಹಿಂದುಳಿದ ವರ್ಗಗಳ ರಾಜ್ಯ ಉಪಾಧ್ಯಕ್ಷ ಸದಾಶಿವ ಉಳ್ಳಾಲ್, ಜಿಲ್ಲಾ ಮಹಿಳಾ ಘಟಕದ ಅಧ್ಯಕ್ಷೆ ಮಮತಾ ಗಟ್ಟಿ, ನಾಯಕರಾದ ಕೆ.ಎಸ್.ಎಂ. ಮಸೂದ್, ಮುಡಿಪು ಬ್ಲಾಕ್ ಕಾಂಗ್ರೆಸ್ ಅಧ್ಯಕ್ಷ ಚಂದ್ರಹಾಸ್ ಪಿ.ಕರ್ಕೇರ, ಎಸ್‌ಸಿ ಎಸ್‌ಟಿ ಜಿಲ್ಲಾ ಘಟಕದ ಅಧ್ಯಕ್ಷ ಪದ್ಮನಾಭ ನರಿಂಗಾನ, ಫಾರೂಕ್ ಉಳ್ಳಾಲ, ಉಳ್ಳಾಲ ಬ್ಲಾಕ್ ಹಿಂದುಳಿದ ವರ್ಗಗಳ ವಿಭಾಗದ ಅಧ್ಯಕ್ಷ ದಿನೇಶ್ ಕುಂಪಲ, ಸದಾನಂದ ಪೂಂಜಾ, ಎ.ಸಿ.ಭಂಡಾರಿ, ಸಂತೋಷ್ ಕುಮಾರ್ ಅಸೈಗೋಳಿ, ಕಾಂಗ್ರೆಸ್ ವಕ್ತಾರ ಟಿ.ಕೆ.ಸುಧೀರ್, ಉಳ್ಳಾಲ ಬ್ಲಾಕ್ ಮಾಜಿ ಉಪಾಧ್ಯಕ್ಷ ಹರ್ಷರಾಜ ಮುದ್ಯ, ಜಿಪಂ ಸದಸ್ಯರಾದ ಮೆಲ್ವಿನ್ ಡಿಸೋಜ ಹಾಗೂ ಎನ್.ಎಸ್.ಕರೀಂ ಉಪಸ್ಥಿತರಿದ್ದರು.
ಉಳ್ಳಾಲ ಬ್ಲಾಕ್ ಕಾಂಗ್ರೆಸ್ ಅಧ್ಯಕ್ಷ ಈಶ್ವರ ಉಳ್ಳಾಲ್ ಸ್ವಾಗತಿಸಿದರು. ರಝಾಕ್ ಕುಕ್ಕಾಜೆ ಕಾರ್ಯಕ್ರಮ ನಿರೂಪಿಸಿದರು.